Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]
കാര്യം ചെയ്തപ്പോൾ താൻ എത്തിച്ചേർന്നത് ശ്രീയെ ചതിക്കുന്ന നിലയിലേക്കാണ്. ഇന്നലെ ടോപ്പ് ക്ലാസ്സ് പ്രകടനം കാഴ്ച്ച വെച്ച ഭർത്താവിനെയാണ് തന്റെ കാമാസക്തി കാരണം ചതിക്കേണ്ടി വന്നത്. ഉറങ്ങുന്ന അവന്റെ കവിളിൽ ചെറുതായൊന്നു തലോടി. സമയം നീങ്ങി. എന്നത്തേയും പോലെ അവർ ഓഫീസിലെത്തി. മനസ്സ് നിറയുന്ന രതി സുഖം ഭർത്താവിൽ നിന്ന് കിട്ടിയ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ആമിയുടെ മനസ്സ്.
സ്വാർത്ഥതയുടെ കള്ളം പറഞ്ഞാണെങ്കിലും റിതിന് വേണ്ടുന്നത് അവൻ നേടിയെടുത്തു. ഇനി പ്രണയമാണ് പോലും. ആയിക്കോട്ടെ.. പ്രണയിച്ചോട്ടെ..പഴയത് പോലെ ഇനി ഒന്നിനും പേടിക്കണ്ടല്ലോ. പക്ഷെ അതൊരു ജീവിത അസ്തിത്വം ആയി കൂട്ടാനാവില്ല.. ചിലപ്പോ ഇങ്ങനെ ഓക്കെ നടക്കാനാവും വിധി. എല്ലാത്തിന്റെയും കാരണം ഞാൻ തന്നെയാണ്. ഞാൻ മാത്രം. എല്ലാത്തിന്റെയും പ്രതിവിധിയും എന്റെ കയ്യിൽ ഉണ്ടായിരുന്നു. പക്ഷെ..
“എടി.. ആമി...”
ലാപ്പും മുന്നിൽ വച്ച് ചിന്തലോകത്തു അകപ്പെട്ട ആമി ദൃശ്യയുടെ വിളിയിലാണ് ഞെട്ടുന്നത്.
“എന്താടി ദിവാ സ്വപ്നമാണോ..?”
“ഏയ്..”
“റിതിൻ വിളിക്കുന്നുണ്ട് വാ..”
“എന്താ..കാര്യം..?”
“അറിയില്ല..”
അവളെഴുന്നേറ്റു.ശ്രീയെ നോക്കിയപ്പോൾ അവൻ സീറ്റിൽ ഉണ്ടായിരുന്നില്ല. മുടിയിഴ ചെവിക്ക് പുറകിലേക്ക് കോതി വച്ച് ദൃശ്യയുടെ കൂടെ റിതിന്റെ കേബിനിലേക്ക് പോയി. നാളെ നടക്കുന്ന കോർപറേറ്റ് കമ്പനികളുടെ മീറ്റിംഗ് ആയിരുന്നു വിഷയം. സാധാരണ എംഡികൾ മാത്രം പങ്കെടുക്കുന്ന മീറ്റിംഗിൽ ഇത്തവണ എംപ്ലോയീസിനും അവസരമുണ്ട്. അത്കൊണ്ട് പ്രൊജക്റ്റ് ടീമിനെയും പങ്കെടുപ്പിക്കണം എന്ന തീരുമാനത്തിൽ ബോസ്സിന്റെ നിർദേശം റിതിൻ സ്വീകരിച്ചു. അതിന്റെ ഡിസ്‌കഷണ് വേണ്ടിയാണു റിതിൻ അവരെ കേബിനിലേക്ക് വിളിപ്പിച്ചത്. രാവിലെ പത്ത് മണിക്ക് നഗരത്തിലെ ബാങ്ക്വാറ്റ് ഹാളിൽ മീറ്റിംഗ്. മുനിനിര ഐടി കമ്പനികൾ എല്ലാം പങ്കെടുക്കുന്ന മീറ്റിംഗിൽ വലിയൊരു കമ്പനിയുടെ സി എ ഒ വരുന്നുണ്ട്. അതിന്റെ കാര്യങ്ങളെല്ലാം സംസാരിച്ച് മീറ്റിംഗ് കഴിഞ്ഞു. റിതിന്റെ നോട്ടങ്ങളിൽ മുൻപ് കണ്ടിട്ടില്ലാത്ത തരം ഒരു വശ്യതയാണ് അവൾ ശ്രദ്ധിച്ചത്. ഒരു തരം പ്രണയ ഭാവം. ഉള്ളിൽ ചിരിച്ചു കൊണ്ട് തന്നെ ആ നോട്ടെങ്ങളെല്ലാം അവൾ വരവേറ്റു. എന്തോ ഒരു തരം സുഖം. കാമിച്ചതിനു ശേഷം ഇടവേളയെടുക്കുമ്പോൾ പ്രണയം ശക്തമാകും എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇത്തവണ അലകൾ പോലെ ശക്തമാണ്. അവൾക്ക് അതുപോലൊരു
💬 Comments
View all comments