0%

Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Author : ഏകലവ്യൻ Read All Parts 13289

ഇറങ്ങി.

“എടി എവിടെയാ..? കമ്പനിയുടെ മുന്നിലല്ലേ..”

“അതെ..ദൃശ്യ ഉണ്ടാകും അവിടെ.”

“അവിടുന്ന് എങ്ങനെ പോകും..”

“റിതിന്റെ കാർ ഉണ്ടാകുമെന്നാ അവൾ പറഞ്ഞത്.”

“ആ..”

ശ്രീയുടെ മുഖം ഒന്ന് മിററിലൂടെ അവൾ ശ്രദ്ധിച്ചു. അവർ വേഗം തന്നെ കമ്പനി കെട്ടിടത്തിന്റെ ആർക്കേഡിനു മുന്നിലെത്തി. മുൻപിലുള്ള ബൈക്ക് പാർക്കിംഗ് സ്ഥലത്ത് തന്നെ ദൃശ്യ ഉണ്ടായിയുന്നു. മുൻപിൽ വന്ന് നിന്ന ബൈക്കിൽ നിന്നിറങ്ങുന്ന ആമിയെ കണ്ട് ദൃശ്യ വാ പൊളിച്ചു.

“വൗ.. ആമി..”

ഹെൽമെറ്റ്‌ മാറ്റിയ ശ്രീ കാണുന്നത് ദൃശ്യയുടെ ആശ്ചാര്യഭാവമാണ്.

“ദിവസം കഴിയും തോറും മാറ്റങ്ങളാണല്ലോ ആമി നിനക്ക്..”

“ഒരു ചേഞ്ച്‌ ആകട്ടെന്ന് കരുതി.”

“ആരാണ് ആഗ്രഹിക്കാത്തത് അല്ലേ..?”

മൂവരും ചിരിച്ചു.

“ഹായ് ശ്രീ..”

“ഹായ്.. നേരത്തെ എത്തിയോ..?”

“ഒരഞ്ചു മിനുട്ടായി.. റിതിനെ വിളിച്ചിരുന്നു. ഇപ്പൊ വരുമെന്ന പറഞ്ഞെ..”

“നവനീതോ..?”

“പോകുന്ന വഴിക്ക് കൂട്ടാം.”

“ആ, ഞാൻ പോയേക്കാം..”

അവൻ രണ്ടാളുടെ മുഖത്തു നോക്കി പറഞ്ഞു. ആമിക്ക് ഉത്തരമില്ലായിരുന്നു.

“റിതിൻ വന്നിട്ട് പോയാൽ പോരെ..?”

“ഏയ്‌. പോണ വഴിക്ക് ഒരു ഫ്രണ്ടിനെ കാണാനുണ്ട്.”

ഏത് ഫ്രണ്ട് എന്ന തരത്തിൽ ആമി അവനെ നോക്കി. ശ്രീക്ക് അത് മനസിലായെങ്കിലും അവളെ നോക്കിയില്ല. ഹെൽമെറ്റ്‌ എടുത്തിട്ട് ബൈക്ക് തിരിച്ചു പോകുമ്പോൾ ആമി ശ്രീയെ തന്നെ നോക്കിയിരുന്നു. എന്തിനാണ് ഇത്ര പെട്ടന്ന് കള്ളം പറഞ്ഞു പോയതെന്ന് അവൾക്ക് മനസിലായില്ല. ഇനി റിതിന്റെ മുന്നിൽ പെടുന്നത് കൊണ്ടാണോ എന്നവൾ ചിന്തിച്ചു. ഒരു വല്ലായ്മയും തോന്നി.

“ആമി.., ഞാൻ നിന്നോട് പറയാൻ വിചാരിച്ചതായിരുന്നു.. ചൂരിദാറൊന്നും ഇട്ട് കത്തനാരെ പോലെ വരേണ്ടെന്ന് പറയാൻ. ഇതുപോലത്തെ ഫിറ്റ്‌ ഡ്രസ്സ്‌ ഇടുമ്പോൾ നല്ല ഭംഗിയുണ്ട്..”

ആമി അവളെ നോക്കി ചിരിച്ചെന്ന് വരുത്തി. ശ്രീയെ വിളിക്കാൻ വേണ്ടി പേഴ്സിൽ നിന്ന് ഫോണെടുത്തു. റൈഡിങ് ആണെന്നത് ഓർത്ത് വാട്സ്ആപ്പ് തുറന്ന് മെസ്സേജ് അയച്ചു. അപ്പോഴേക്കും റിതിൻ വന്നിരുന്നു. ഹൈവേ സൈഡിൽ കാറ്‌ നിർത്തി ഹോണടിക്കുന്ന ശബ്ദം കേട്ടു.

“ദേടി.. റിതിൻ വന്നു.. വാ..”

ആമി ഫോൺ പേഴ്സിൽ വച്ച് രണ്ടാളും കാറിനടുത്തേക്ക് നടന്നു. റിതിൻ ആമിയെ തന്നെ നോക്കുവാണ്. നടക്കുമ്പോൾ കുലുങ്ങുന്ന ആമിയുടെ മുലകളിൽ നോട്ടം

💬 Comments

View all comments