0%

Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Author : ഏകലവ്യൻ Read All Parts 19473

ഉടുത്തിരുന്നത്. നീല ജിമിക്കികളും, വണ്ണമുള്ള നീല ബാന്റിൽ മുടിയും ഒതുക്കി വച്ചപ്പോൾ സിനിമാ നടികളെ പോലെയുള്ള ഒരു ചന്തം..!

രാവിലെ പത്തു മണിയായപ്പോൾ തന്നെ വരുൺ എത്തിയിരുന്നു. അൽപം നീളം കുറഞ്ഞ് വെളുത്ത് മെലിഞ്ഞ പയ്യൻ. ഓഫീസിനു പുറത്തെത്തി ശ്രീയെ വിളിച്ചപ്പോൾ സഹോദര സ്നേഹത്തോടെ അവൻ കാണാൻ ചെന്നു. കുറേ നാളുകൾക്ക് ശേഷം കണ്ട സന്തോഷത്തിൽ ഇരുവരും പുണർന്നു.

“ശ്രീയേട്ടാ.. എത്ര നാളായി കണ്ടിട്ട്..”

“അന്നേ വരേണ്ടതല്ലേ.. നീ വൈകിച്ചിട്ടല്ലേ..”

“അതൊരു പണി കിട്ടി പോയി.”

“എന്താ?”

“ഞാൻ പറയാം.”

“മ്മ്.. നീ സർട്ടിഫിക്കറ്റ്സ് ഒക്കെ എടുത്തിട്ടില്ലേ..?”

“എല്ലാമുണ്ട്..”

“ഒന്ന് മെലിഞ്ഞു പോയല്ലോ നീ..”

“അമ്മയും പറഞ്ഞു.”

“എങ്കി ചെല്ല്..  വൈഫ്‌ ഉണ്ടാകും ഉള്ളിൽ.”

“ഓക്കെ ചേട്ടാ..”

ആത്മ വിശ്വാസമുള്ള ചിരിയോടെ അവൻ ഇന്റർവ്യു നടക്കുന്ന ഭാഗത്തേക്ക് നീങ്ങി. ശ്രീ തിരികെ സീറ്റിൽ ചെന്നിരുന്നു. ആമിയും റിതിനുമാണ് ഇന്റർവ്യൂ ഡെസ്കിലുള്ളത്. അരമണിക്കൂറോളം പുറത്ത് കാത്തിരുന്ന് അവസാന ആളായി വരുണിന്റെ ഊഴമെത്തി. പെട്ടെന്നുള്ളൊരു വേവലാതിയിൽ മര്യാദ മറന്ന് അവൻ ക്യാബിൻ ഡോർ ഉള്ളിലേക്ക് തള്ളി. ആമിയുടെ തൊളിൽ നിന്ന് വേഗത്തിൽ കൈ പിൻവലിക്കുന്ന റിതിനെയാണ് അവൻ കണ്ടത്.

“ഒഹ്.. സോറി സർ..”

“എന്താടോ... ഡോർ നോക്ക് ചെയ്യണമെന്ന മാന്നേഴ്സ് അറിയില്ലേ..?”

“വെരി സോറി സർ..”

അവൻ പുറത്തേക്ക് പോകാനൊരുങ്ങിയപ്പോൾ, റിതിൻ അവനെ ഉള്ളിലേക്ക് വിളിച്ചു. മാറിന് മുകളിലേക്ക് സാരിയുടെ മുന്താണി കേറ്റിയിട്ട് ആമി റിതിനെ നോക്കി കണ്ണുകളിലെ ദേഷ്യം കാണിച്ചു. അവന് ചിരിയാണ് വന്നത്. അതൂടെ കണ്ടപ്പോൾ അവളവന്റെ തുടയിൽ നുള്ളി. ഹസ്ബന്റ് ആൻഡ് വൈഫ്‌ ആണെന്ന് വിചാരിച്ച വരുൺ പിന്നീട് അവരെ നോക്കാതെ മാന്യത പാലിച്ചു.

“ഇരിക്കേടോ.. എന്താ പേര്..?”

“വരുൺ..”

അത് കേട്ട് ആമി ഒന്ന് ഞെട്ടി. ഓ ഇതാണ് ശ്രീ പറഞ്ഞ വരുൺ. വല്ലതും കണ്ടു കാണുമോ ഈശ്വരാ.! നാണക്കേട് ആയല്ലോ.. ചമ്മിയതിന്റെ ഭാവം മുഖത്ത് വരുത്താതെ ഇന്റർവ്യൂ തുടങ്ങി. എല്ലാത്തിലും അവന് കുറച്ച് കാര്യമായ അറിവുണ്ട്. കാണാൻ സുമുഖനും. പ്രൊജക്റ്റ്‌ ടീമിലെടുത്താൽ  ടീമിന്റെ ഗമ കുറച്ചു കൂടും. കാര്യങ്ങളൊക്കെ സംസാരിച്ച് ഒരു പോസിറ്റീവ് ആംഗ്യത്തോടെ

💬 Comments

View all comments