0%

Chapter Title : ശ്രീയുടെ ആമി [ഡൈവ് ഇൻ ടു ദി ഡീപ് സീ] [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 18252

ഇല്ലല്ലോ.. ഐ വിൽ മാനേജ്..”

സെയിൽസ് പെണ്ണിന്റെ ഉറപ്പോടെ റിതിൻ ആമിയുടെ റൂമിലേക്ക് കയറി. അവളെ മുഴുവനായി കണ്ടതും ഒറ്റ സെക്കണ്ടിലാണ് അവന്റെ നരവുകൾ പിടച്ചത്. മുൻപ് സ്ലീവലെസ് സാരി ഉടുത്തത്തിലും വ്യത്യസ്തമായി നാടൻ വേഷത്തിൽ നിന്ന് മോഡേൺ വേഷത്തിലേക്കുള്ള സ്ഥാന പകർച്ച...!

ഇറക്കം കുറഞ്ഞ ടോപ്പിന്റെ കൈ അവളുടെ കൈത്തുടകളിൽ ഇറുകി പിടിച്ചാണ് നിൽപ്. അത് കൊണ്ട് തന്നെ ഇരു മുലകളും ഉയർന്ന് നിൽക്കുന്നതിൽ ഒന്നര ഇഞ്ചോളം വിടവ് വന്നിട്ടുണ്ട്. ടോപ്പിന്റെ ആകെ ഇറക്കം പൊക്കിൾ കുഴിക്ക് തൊട്ടു മുകളിൽ വരെ മാത്രം. പതു പതുത്ത അടിവയറിൽ അമർന്ന് നിൽക്കുന്ന ബ്ലാക്ക് ജീൻസ് അവളുടെ തുടകളെ കൃത്യമായി പൊതിഞ്ഞു പിടിച്ച് ഭാഗിച്ചിട്ടുണ്ട്.

സൗന്ദര്യത്തിൽ മതി മറന്നു പോയ റിതിൻ ആമിയെ കണ്ണെടുക്കാതെ നോക്കുന്ന തിരക്കിൽ അവളുടെ വിളികൾ കേട്ടില്ല. ചുമലിൽ ഒരടി കിട്ടിയപ്പോഴാണ് അവനവളുടെ മുഖത്തേക്ക് നോക്കിയത്.

“പ്രാന്താ...!”

“എന്റാമി.. എന്തൊരു ഭംഗിയാടി..”

“കുന്തം.. ഞാനിത് ഇടില്ല..”

“എന്തേ...എന്തു പറ്റി..?”

“നോക്ക്.. എന്റെ വയറ് കാണുന്നില്ലേ..?”

“ഉഫ്.. എന്റെ പെണ്ണേ.. അതല്ലേ ഇതിന്റെ ചന്തം...!”

“പിന്നേ...” അവൾ ചുണ്ട് കോട്ടി.

“നീ അന്ന് സാരി ഉടുത്തപ്പോഴും വയറും പൊക്കിളുമൊക്കെ കാണാമായിരുന്നല്ലോ..”

“അതിൽ സാരി വച്ച് മറക്കാനെങ്കിലും പറ്റും.. ഇത് ഞാൻ എന്ത് ചെയ്യാനാ...?”

“ഇതിൽ മറക്കുവോ പിടിക്കുവോ ഒന്നും ചെയ്യേണ്ട.. അത്രക്ക് ഭംഗിയുണ്ട് നിന്റെ വയറ് കാണാൻ..”

അവനവളുടെ നഗ്നമായ വയറിൽ പൊക്കിൾ ചേർത്ത് തലോടിക്കൊണ്ട് പറഞ്ഞു.

“അയ്യേ..”

അൽപം നാണത്തോടെ അവളവന്റെ മേലേക്ക് ചാഞ്ഞു.

“എന്തേടി..?”

“ഇങ്ങനെ നടക്കാൻ എനിക്ക് ചമ്മലാ ഏട്ടാ.. അറിയുന്നേ ആരേലും കണ്ടാൽ അത് മതി..”

“അറിയുന്ന ആരും കാണില്ല.. നമ്മളന്നു പോയ ഹോട്ടലിലേക്ക് തന്നെ പോകാം.. പോരെ..?”

“ശ്ഹ്.. എന്നാലും..”

“ഒരേന്നാലുമില്ല.. വാ..”

അവനവളുടെ കൈ പിടിച്ച് നടക്കാനോങ്ങിയപ്പോൾ അല്പം ബലം പിടിച്ച് മടിയോടെ അവൾ തഞ്ചി നിന്നു. പക്ഷെ അപ്പോഴും തലയിൽ ചലിക്കുന്ന ലഹരി കണങ്ങൾ അവൾക്ക് വിലങ്ങുതടിയായി രണ്ടു ചിന്തകളിൽ കൊണ്ടെത്തിക്കുന്നത് പോലെ തോന്നി

“വാ.. പെണ്ണേ...”

റിതിന്റെ രണ്ടാമത്തെ വലിക്ക് അവനോടൊപ്പം ആമിയും പുറത്ത് കടന്നു.

💬 Comments

View all comments