Chapter Title : ശ്രീയുടെ ആമി [ഏകലവ്യൻ]
അവിഹിതം കേൾക്കാൻ ഇടയാകുമോ എന്ന് കരുതി അവൻ തുടർന്നു.
“ഡ്രിങ്ക്സ് ഉണ്ടായില്ലേ?”.
“യെസ്..”
“ട്രൈ ചെയ്തിരുന്നോ??”
“ഇല്ല...” അവളൊരു ഇളിഭ്യതയോടെ പറഞ്ഞു.
“എന്തെ...?”
“ഏട്ടന് ഇഷ്ടമല്ലല്ലോ..”
“എന്നോട് ചോദിച്ചൂടായിരുന്നോ??”
“അപ്പോ വിടുമായിരുന്നോ ??”
“യെസ്..”
“ അപ്പോ റിതി പ്രശ്നമല്ലേ..?”
അവൻ ഒന്നും മിണ്ടിയില്ല.
“പറയ്..”
“പാർട്ടി അല്ലെ.. എൻജോയ് ചെയ്യേണ്ടേ..”
“പിന്നെന്തിനാ എന്റെ ഷാൾ മാറി കണ്ടത് ചോദിച്ചത്..?”
“അത് പെട്ടെന്ന് കണ്ടപ്പോൾ ചോദിച്ചതാ.. പിന്നെ ഞാൻ ആലോചിച്ച് മനസിലാക്കി..”
“എന്ത്??”
“കുഴപ്പമില്ലെന്ന്..”
“ അങ്ങനെ എന്തൊക്കെ കാര്യങ്ങൾ കുഴപ്പമില്ലെന്ന് ആലോചിച്ച് മനസിലാക്കി..??”
അവൻ വീണ്ടും മൗനം പാലിച്ചു..
“ഹും. ഇങ്ങനൊരു ചെക്കൻ..”
ചിരിച്ചു കൊണ്ട് അവളവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. ഞാൻ ചോദിക്കുന്നതും പറയുന്നതും ശ്രീക്ക് ഒരു പ്രശ്നമാകുന്നില്ല എന്ന തരത്തിലാണ് ഇപ്പോഴുള്ള സംസാരം. ഇനി ശെരിക്കും ഏട്ടൻ അങ്ങനെയാണോ എന്നറിയാൻ അവൾക്ക് ആകാംഷ കൂടി. എക്‌സിന്റെ കാര്യം എടുത്തിട്ടാൽ അതിനെ കുറിച്ച് എന്തെങ്കിലും ചോദിക്കുമോ എന്നറിയാൻ അവൾ മനഃപൂർവം ആ കാര്യം എടുത്തിട്ടു.
“ശ്രീയേട്ടാ..”
“മ്മ്..”
“ഒരു കാര്യം പറയട്ടെ..”
“പറയ്..”
“ ഇന്നലെ രെജീഷ് മെസ്സേജ് അയച്ചിരുന്നു..”
“ആര്..? നിന്റെ എക്സ് ലവറോ..?”
“മ്മ്..”
“അവൻ എന്താ അയച്ചേ??”
ആകാംഷയോടെ അവന്റെ ചോദ്യം.
“ ഹായ് സുഖമാണോ എന്ന് ചോദിച്ചു.”
“നീ റിപ്ലൈ കൊടുത്തില്ലേ??”
“മ്മ് സുഖമാണ് എന്ന് പറഞ്ഞു..”
“വേറൊന്നും ചോദിച്ചില്ലേ..?”
“ഇല്ല..”
“ഒന്നും..”
“ഇല്ലെന്ന്...”
“മ്മ്..”
മുൻപ് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ദേഷ്യം വരുന്നയാൾ ഇന്നൊരു മൂളലിൽ ഒതുക്കിയിരിക്കുന്നു. അവൾക്കത് അതിശയമായി. എക്‌സുമായി കിസ്സടിച്ചത് പറഞ്ഞാൽ ദേഷ്യപ്പെടുമോ എന്ന് വിചാരിചിട്ട്
💬 Comments
View all comments