0%

Chapter Title : ശ്രീയുടെ ആമി [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.4K

വച്ചിട്ടുണ്ട്..”

“എന്താ...”

നിന്നെ അവന്റെ മുന്നിൽ വച്ച് പണ്ണും...! റിതി മനസ്സിൽ പറഞ്ഞു.

“വഴിയേ പറയാം. അവന്റെ മൂഡ് കൺട്രോൾ ചെയ്യാം..”

“ഏട്ടാ.. ശ്രീ മെസ്സേജ് അയക്കുന്നുണ്ട്.. റിപ്ലൈ കൊടുക്കട്ടെ...”

“എന്നിട്ട് വരുമോ..?”

“വരാം.”

അവൾ നേരെ ശ്രീയുടെ ചാറ്റ് തുറന്നു. ‘ഹായ് പൊന്നെ...’ എന്നായിരുന്നു മെസ്സേജ്. അവൾ റിപ്ലൈ ടൈപ്പ് ചെയ്തു. അവരുടെ മെസ്സേജുകൾ പതിവ് പോലെ നീണ്ടു. കൂടുതൽ ഒന്നും ആമിക്ക് ചോദിക്കാനുണ്ടായില്ല. ശ്രീക്ക് ഗുഡ് നൈറ്റ്‌ പറഞ്ഞ ശേഷം ആമി റിതിനു മെസ്സേജ് അയച്ചു. ഡെലിവേറെഡ് ആയിരുന്നു. അതിന്റെ റിപ്ലൈയും നോക്കി അവൾ ഫോൺ അടുത്ത് വച്ച് മലർന്നു കിടന്നു. അവളുടെ ചിന്തകൾ വേരിറങ്ങി. ഒരു വേള ഫോണിലെ നോട്ടിഫിക്കേഷൻ സൗണ്ട് പോലും ശ്രദ്ധിക്കാനായില്ല..

പിറ്റേ ദിവസം രാവിലെ ഫോൺ നോക്കുമ്പോൾ റിതിയുടെ കുറേ മെസ്സേജുകൾ ഉണ്ട്. എല്ലാം രാത്രി അയച്ചതാണ്. ആമി ഒരുങ്ങുന്ന സമയമായത് കൊണ്ട് ഓഫീസിൽ നിന്നു കാണാം എന്ന് റിപ്ലൈ കൊടുത്ത് വയലറ്റ് ചുരിദാർഉടുത്ത് ഓഫീസിലേക്കിറങ്ങി.

(തുടരും..)

💬 Comments

View all comments