Chapter Title : ശ്രീയുടെ ആമി [ഏകലവ്യൻ]
ശ്രീ ഡിസൈനറുമാണ്.
‘അതിനിടയിലാണ് കഥയെ വഴി തിരിക്കുന്ന സംഭവം നടന്നത്. ഒരു മാസം മുൻപ് കമ്പനിയിലേക്ക് റിതിൻ എന്ന് പറയുന്ന സുന്ദരനായ ഇരുപത്തിയേഴുകാരന്റെ വരവ്. ഒരു മാസം കൊണ്ട് ആമിയോട് ഇഷ്ടം തുറന്നു പറയുകയും ചെയ്തു.’
കമ്പനിയിലേക്ക് പുതുതായി വന്ന പ്രൊജക്റ്റ് മാനേജർ ആയിരുന്നു റിതിൻ. അതുവരെ എല്ലാ പ്രൊജക്റ്റ്‌ന്റെയും ചുമതല ആമിയാണ് അലങ്കരിച്ചു പോവുന്നത്. അപ്പോഴാണ് പ്രധാനത്തിൽ പ്രധാനമായ പ്രൊജക്റ്റ് കമ്പനിക്ക് കിട്ടുന്നത്. അതിന്റെ ക്ലയന്റ് ബോസിന് വളരെ വേണ്ടപ്പെട്ട ആളായത് കൊണ്ടുമാണ് മാനേജർ പോസ്റ്റിലേക്ക് പരിചയ സമ്പന്നനായ റിതിനെ ബോസ്സ് അവിടേക്കു കൊണ്ടുവന്നത്.
റിതിന്റെ ആറ്റിട്യൂടും കാര്യങ്ങളും ഒരു പ്ലേ ബോയ് മൈൻഡാണ്. കൂടുതലും നാടൻ ശൈലി ഉള്ള പെൺകുട്ടികളെയാണ് ഇഷ്ടം. വളക്കാൻ കഷ്ടമുള്ള, മെരുക്കാൻ പറ്റില്ല എന്ന് തോന്നുവരെ വളക്കുക, പുറത്തേക്ക് അംഗലാവണ്യം തുറക്കപ്പെടാത്ത തരത്തിൽ ഡ്രെസ്സിങ്സ് ചെയ്യുന്ന നാടൻ പെൺകുട്ടികളെ വളക്കുക, അതീവ സുന്ദരികളെ വളച്ച് ജാഡ കുറക്കുക അതൊക്കെയാണ് മെയിൻ പരിപാടി. അവനെ കാണാൻ ഇരുനിറമാണ്. സുന്ദരനായത് കൊണ്ട് അവന്റെ ഹോബികൾക്ക് കൂടുതൽ ബുദ്ധി മുട്ട് ഉണ്ടാവാറില്ല. പക്ഷെ വളയാത്തതും ലിസ്റ്റിൽ ഉണ്ട്. കമ്പനിയിൽ ജോയിൻ ചെയ്ത ശേഷം ഒരാഴ്ചത്തെ റിസർച്ചിനോടുവിൽ മറ്റു പെൺകുട്ടികൾക്കിടയിൽ റിതിൻ കൂടുതൽ ശ്രദ്ധിച്ചത് ആമിയെ തന്നെയായിരുന്നു. നോർമൽ ഡ്രസിങ് സ്റ്റൈൽ, ഹെയർ സ്റ്റൈൽ എല്ലാത്തിനും ഒരു അച്ചടക്കം. അവൾ പൊതുവെ ലൂസ് ചുരിദാർ അല്ലെങ്കിൽ ടോപ്, പാന്റ്, ഷോർട്ട് ടോപ് പാട്യാല പാന്റ് അങ്ങനെ ഉള്ളതൊക്കെ ആണ് ധരിക്കാറുള്ളത്. ഒന്ന് മിനുക്കിയെടുത്താൽ അടിപൊളിയാവും എന്ന് കരുതിയ റിതിൻ അവളെ തന്നെയങ്ങു ഉറപ്പിച്ചു. ആദ്യ റിസർച്ചിൽ
💬 Comments
View all comments