Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]
കഴിഞ്ഞ് റിതിൻ തന്നെ സംസാരം തുടർന്നു.
“എടി.. നമ്മുക്കെവിടെയാ പോവുക..?”
“ഏട്ടനല്ലേ പറഞ്ഞേ എവിടെയും പോകാമെന്ന്..”
“കുറച്ച് പ്രൈവസി വേണ്ടേ..?”
“പ്രൈവസി എന്തിനാ..?”
അവൻ അതിന് ഒന്ന് ചിരിച്ചതെ ഉള്ളു. പക്ഷെ അതിന്റെ അർത്ഥം അവന്റെ മുഖത്ത് പ്രകടമാക്കിയിരുന്നു.
“ആ വിചാരമേ ഉള്ളുവല്ലേ.?”
“അല്ലെടി.. നീയും ആഗ്രഹിക്കുന്നില്ലേ..?”
“ഒലക്ക.. എനിക്ക് നല്ല ക്ഷീണം തോന്നുന്നു. ഇപ്രാവിശ്യത്തെ പീരിയഡ്സ് സാധാരണ പോലെയല്ല ഉണ്ടായത്..”
“എടി ഞാൻ ചോദിച്ചെന്നെ ഉള്ളു. നിന്റെ കംഫർട്ട് പോലെ മതി.”
“മ്മ്..”
“പക്ഷെ സമ്മതിക്കുമോ...?”
“നോക്കാം..”
തൊടാനും പിടിക്കാനും ആയിരിക്കുമെന്നാണ് അവൾ കരുതിയത്. എങ്കിൽ പോലും മുഴു സമ്മതം കൊടുക്കാൻ തോന്നിയില്ല.
“ഓക്കേ.. എന്നെ ഒരു കാമഭ്രാന്തനായി കാണല്ലേ കുരിപ്പേ..”
“ഇല്ല..” അവൾ മന്ദഹസിച്ചു.
“എങ്കി നമുക്ക് ബീച്ചിൽ പോയി കുറച്ച് കാറ്റ് കൊള്ളാം..”
കാര്യം നടക്കാൻ ആമിയുടെ ശാന്തമായ മനസ്സ് അവനും ആവശ്യമാണ്.
“അവിടെ കുറേ ആളുകൾ ഉണ്ടാവില്ലേ...”
“എത്തിയാലല്ലേ അറിയൂ..”
കാർ നേരെ ബീച്ചിലേക്ക് കുതിച്ചു. പാർക്കിങ്ങിൽ നിർത്തി പ്രധാന വഴിയിലൂടെ കയറാതെ മൂന്നാമത്തെ വഴിയിലൂടെ മണൽ തീരത്തേക്ക് നടന്നു. കുളിർമയുളവാക്കുന്ന കാറ്റ് വന്ന് പതിച്ചപ്പോൾ അവൾക്ക് നല്ലൊരു ആശ്വാസം തോന്നി. ഉള്ളറകൾ വരെ തണുക്കുന്നത് പോലെയൊരു ഫീൽ...!
ഭർത്താവ് ശ്രീയോട് താനിപ്പോ ചെയ്യുന്നത് തെറ്റാണെങ്കിലും അവൾ ആഗ്രഹിക്കുന്നത് ഇടവേള നൽകുന്ന സ്വന്തനമാണ്. ശ്രീയുടെ വർക്ക് തിരക്കൊക്കെ കാരണം ഈ ആഗ്രഹം ഇപ്പോൾ നടക്കില്ല. അത് കൊണ്ട് കൂടുതൽ ചിന്തകൾ മനസ്സിൽ ഉടെലെടുത്തില്ല.
റിതിന്റെ കയ്യും പിടിച്ച് മണൽ തീരത്തൂടെ പിച്ച നടക്കുമ്പോൾ അവളെ ചേർത്തു പിടിക്കാനും അവൻ മറന്നില്ല. പൂച്ചകുട്ടി
💬 Comments
View all comments