0%

Chapter Title : ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 25.5K

ആ ആണുങ്ങളുടെ മുഖങ്ങൾ അവളെ നോക്കിയത് ആമി കണ്ടു. കുറച്ച് സമയത്തെ സംസാരത്തിനു ശേഷം സംഭാഷണം അവസാനിപ്പിക്കുന്നതിന്റെ ഹസ്തദാന ചടങ്ങ് നടത്തി ആണുങ്ങൾ രണ്ടു പേരും പുറത്തേക്ക്‌ നടന്നു. റിതിൻ ആമിയുടെ അടുത്തേക്കും ചെന്നു. അവളെയും കൂട്ടി ഒരുമിച്ച് ലിഫ്റ്റിൽ കയറി.

“ആരാ ഏട്ടാ അവരൊക്കെ..?”

റിതിന്റെ വിരൽ ലിഫ്റ്റിന്റെ ബോക്സിൽ ഏഴെന്ന അക്കം അമർത്തുന്നതിനിടയിൽ അവൾ ചോദിച്ചു.

“അത് നമ്മുടെ പ്ലാറ്റിനം കമ്പനിയുടെ ഓണർമാരാണ്..”

“ഓ അവരാണോ അത്..?”

“അതെ.. നിനക്കറിയാമോ..?”

“കേട്ടിട്ടുണ്ട്. ബോസ്സ് ഇടക്ക് പറയാറുണ്ട്. നമ്മളോട് കോംപീറ്റ് ചെയ്യുന്ന കമ്പനി അല്ലേ…?”

“ഹ്മ്മ്..”

“ഏട്ടനെ കണ്ടപ്പോൾ നല്ല പരിചയം പോലെയാണല്ലോ.. എന്താ കാര്യം…?”

“ഏയ്‌ അതൊന്നുമില്ല..”

“എന്നിട്ടാണോ നിങ്ങൾ മാറി നിന്ന് സംസാരിച്ചത്..?”

“അവർ എന്റെ മുൻപരിചയക്കാരാണ്. അത്രയേ ഉള്ളു.”

പറഞ്ഞു തീർന്നതും അവരുടെ മുൻപിലേക്ക് ലിഫ്റ്റ് വാതിൽ തുറന്നു. രണ്ടാളും ഏഴാം നിലയിലേക്ക് കാലെടുത്തു വച്ചു.

“അല്ല എന്തോ ഉണ്ട്…പറയ്…”

റിതിന്റെ മറുപടി അവൾക്ക് വിശ്വാസമാവാത്തത് കൊണ്ട് നിഗൂഢത എന്താണെന്ന് അറിയാൻ ത്വര കാണിച്ച സമയം അവളുടെ ഫോണിലേക്ക് കോൾ വന്നു. നോക്കിയപ്പോൾ ശ്രീയാണ്. അവൾ വേഗം ഫോൺ മറച്ചു പിടിച്ചു. റിതിനോടൊത്ത് ഒരു ഹോട്ടൽ റൂമിലേക്ക് പോകുന്നതൊക്കെ കുറച്ച് കടന്ന കയ്യാണ്.

ഇതൊക്കെ ശ്രീയോട് എങ്ങനെ പറയും എന്ന ചിന്ത അവളിൽ ഭയമുളവാക്കി. അപ്പോഴേക്കും വരാന്തയിലെ നാലാമതുള്ള മുറി തുറന്ന് അവനവളെ ക്ഷണിച്ചു. തെല്ലോന്ന് ശങ്കിച്ച ശേഷം അവൾ റൂമിലേക്ക് കയറി. പുറകിൽ വാതിലിന്റെ ലോക്ക് വീഴുന്ന ശബ്ദം കേൾക്കാം. ശ്രീയുടെ കോൾ ഒരു മിസ്ഡ് കോളായി പരിണമിച്ചു.

“ഏട്ടാ..

💬 Comments

View all comments