0%

Chapter Title : ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 25.6K

നീയെന്നോട് മറച്ചു വച്ചതല്ലേ.. അപ്പോൾ നിന്റെ വായിൽ നിന്ന് തന്നെ എനിക്ക് കേൾക്കണ്ടേ..?”

ആമിയുടെ മുഖം വളരെ നിസ്സഹായമായി മാറി. അത് മുതലെടുത്ത് റിതിൻ ഓരോന്നും കുത്തി കുത്തി ചോദിക്കാൻ തുടങ്ങി. അവന്റെ ചോദ്യ ശരങ്ങളുടെ സാമർഥ്യത്തിൽ മുക്കും മൂലയും വിടാതെ അവൾക്ക് മറുപടി നൽകേണ്ടിയും വന്നു.

എല്ലാ ഉത്തരങ്ങളും അവന് അത്യധികം പ്രേരണ നൽകുന്ന കാര്യങ്ങളാണ്. അവസാനം നടന്ന ബ്ലോജോബിന്റെ കാര്യങ്ങൾ വരെ അവരുടെ സ്വകാര്യ നിമിഷങ്ങളിൽ സംസാര വിഷയമായത് കൂടെ കേട്ടപ്പോൾ അവന് ഇരിക്കപ്പൊറുതി കിട്ടാത്ത അവസ്ഥയായി.

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ആമിയുടെ മനസ്സ് ശ്രീയെ ചതിച്ചതിലുള്ള കുറ്റബോധം കൊണ്ടും സങ്കടം കൊണ്ടും നീറി. അപ്പോഴും റിതിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. അവളുടെ അവസ്ഥ അവന് മനസിലാക്കാവുന്നതേ ഉള്ളു.

മഹാ തന്ത്ര ശാലിയായ റിതിൻ അവനിരുന്നിരുന്ന കസേര നീക്കി അവളുടെ മുൻപിൽ നിന്ന് മാറിയിരുന്ന് പുറത്തേക്കുള്ള കാഴ്ചയിലേക്ക് ദൃഷ്ടി പതിപ്പിച്ചു. ആ നീക്കം അവൾക്ക് ആശയക്കുഴപ്പമുണ്ടാക്കി. എന്താണോ അറിയിക്കേണ്ട എന്ന് കരുതിയത് എന്താണോ റിതിന്റെ മുൻപിൽ ശ്രീ വിലക്കിയിരുന്നത് അതൊക്കെ ഇപ്പോൾ തന്റെ വായിൽ നിന്ന് തന്നെ റിതിൻ അറിഞ്ഞു. ഇനി ഒന്നും ചെയ്യാനില്ല. എല്ലാം കൈവിട്ടു പോയി.

“ഏട്ടാ…” അവളവനെ വിളിച്ചു.

“മ്മ്..”

“എന്താ ഒന്നും മിണ്ടാത്തെ..?”

“ഇതൊക്കെ നീയെന്നിൽ നിന്ന് മറച്ചു പിടിച്ചത് ഓർക്കുകയായിരുന്നു.”

അവനവളെ നോക്കാതെയാണ് മറുപടി കൊടുത്തത്.

“അത് പിന്നെ.. എനിക്കെങ്ങനെയാ അതൊക്കെ പറയാനാവുക..?”

“എന്തേ..? ഞാനല്ലേ അവന്റെയാ സ്വഭാവം നിനക്ക് മനസിലാക്കി തന്നത്..?”

അവളൊന്നും മിണ്ടിയില്ല.

“പറയ് ആമി. എന്തിനാ മറച്ചു വച്ചത്.. അവൻ

💬 Comments

View all comments