0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 33.4K

കയ്യിൽ പിടിച്ച അവളുടെ കൈകളുടെ ബലവും ക്ഷയിച്ചു.

ആ സമയം ടോയ്‌ലെറ്റിന് പുറത്ത് കാല്പെരുമാറ്റം കേട്ടപ്പോൾ ഉള്ളിൽ നിന്ന് ഒരു ശബ്ദം പോലും പുറത്ത് പോവാതെ അവൻ ശ്രദ്ധിച്ചു. ബലമുള്ള അവന്റെ കൈകൾക്കിടയിൽ അവൾക്ക് നിസ്സഹായതയുടെ നിശ്ചലാവസ്ഥയിൽ നിൽക്കേണ്ടി വന്നു. പുറത്തെ വാഷ് ബേസിനിൽ നിന്ന് വെള്ളത്തിന്റെ ശബ്ദം കേൾക്കാം. റിതിൻ അത് ശ്രദ്ധിക്കുന്ന സമയം അവളുടെ വായ പൊത്തിയ കയ്യുടെ ബലം അയഞ്ഞു. അവൾ വേഗം തന്നെ അവന്റെ കൈ തട്ടി മാറ്റി ദീർഘ ശ്വാസമെടുക്കാൻ ശ്രമിക്കുകയാണ്. അത് കണ്ടപ്പോൾ അവന് വല്ലാതെയായി.

“സോറി...... ഒരു രണ്ടു മിനുട്ട് എനിക്ക് താ...പ്ലീസ് ആമി..”

ശ്വാസമെടുക്കുന്ന സമയം കലങ്ങിയ കണ്ണുകളോടെ അവനെ നോക്കിയതല്ലാതെ അവൾക്ക് ഒന്നും മിണ്ടാനായില്ല. വേണമെന്ന് വച്ചാലും വാക്കുകൾ പുറത്തു വരാത്ത അവസ്ഥ. ബാത്‌റൂമിനു പുറത്ത് കേൾക്കുന്ന കാൽപെരുമാറ്റം അകന്നു നീങ്ങുന്നത് കേട്ടപ്പോൾ അവനും ഒന്ന് ശ്വാസമെടുത്തു നിന്നു.

ഇടുങ്ങിയ ടോയ്ലെറ്റ് റൂമിൽ ക്ലോസറ്റ് കഴിഞ്ഞാൽ വേറെ സ്ഥലമില്ല. അത് കൊണ്ട് വളരെ അടുത്തായാണ് അവർ നിന്നത്. ശ്വാസം നോർമലായപ്പോൾ ഇരുവരും പരസ്പരം നോക്കി. ശരീരത്തിലെ ചൂട് വർദ്ധിച്ച് വിയർക്കാൻ തുടങ്ങി. ഇടുങ്ങിയ മുറിയിൽ കൈമാറ്റപ്പെടുന്ന ശരീരങ്ങളുടെ ചൂടും നിശ്വാസങ്ങളും രണ്ടാൾക്കും അനുഭവിക്കാൻ കഴിയുന്നുണ്ട്.

പാന്റീയിൽ അനുഭവപ്പെടുന്ന മൂത്രനനവ് തുടകളിലേക്ക് അരിച്ചിറങ്ങിയത് അപ്പോഴാണ് അവൾ അറിയുന്നത്. അതിനെ മറക്കാൻ വേണ്ടി കാലുകൾ കൂട്ടിപ്പിടിക്കാൻ ശ്രമം നടത്തി. അത് പക്ഷെ സാഹചര്യം വഷളാക്കി അടിവയറിൽ മർദ്ദം ചെലുത്തിയ വേദന വന്നപ്പോൾ കാലുകൾ അയക്കേണ്ടി വന്നു. കൂടുതൽ മൂത്രം പുറത്തേക്ക് വന്ന് കാലിലൂടെ താഴേക്ക് ഒലിക്കാൻ തുടങ്ങി.

💬 Comments

View all comments