Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]
അവളും വശത്തേക്ക് മാറി കിടന്നു. ശരീരത്തിലിപ്പോൾ കവ മറക്കാൻ മിഡി മാത്രമേ ഉള്ളു. വേഗം തന്നെ ഉറക്കം കിട്ടാൻ പ്രാർത്ഥിച്ചു കിടന്നെങ്കിലും സാധിച്ചില്ല. ഇരുട്ടിന്റെ സമയം നീങ്ങുകയാണ്. അടഞ്ഞ കൺ പോളകൾ ഉറക്കം കിട്ടാതെ തുറന്നു പോകുമ്പോൾ മനസ്സിനെ അലട്ടുന്ന കാര്യം അവൾക്കറിയാം. ഭർത്താവിനെ ഇനിയും വഞ്ചിക്കാനാവില്ല. എത്രയും വേഗം റിതിനുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കണം. എങ്കിലേ ഇനി മനസമാധാനം കിട്ടു. അതിനിപ്പോൾ തടസ്സമായി നിൽക്കുന്നത് റിതിന്റെ കയ്യിൽ അകപ്പെട്ട തന്റെ അടിവസ്ത്രമാണ്. മനസ്സിൽ പിരിമുറുക്കം കൂടിയ ആമി ടേബിളിലേക്ക് ഏന്തി വലിഞ്ഞു ഫോണെടുത്തു. സമയം പന്ത്രണ്ട് മണിയോട് അടുത്തിരുന്നു. എത്രയും പെട്ടെന്ന് തന്റെ അടിവസ്ത്രം റിതിന്റെ കയ്യിൽ നിന്ന് തിരിച്ചു വാങ്ങണമെന്ന കഠിനമായ ചിന്തകളിലാണ് ഇപ്പോൾ അവളുടെ മനസ്സ് വിഹരിക്കുന്നത്. അതിന് വേണ്ടി ഈ നേരം പുലരണമെന്ന സത്യം അവളുടെ മനസ്സിൽ അലോസരങ്ങൾ സൃഷ്ടിക്കുന്നു. താനെന്തൊരു മണ്ടിയാണ്. എന്തിനാണ് പാന്റീസ് ഊരി റിതിന് കൊടുത്തത്. അത് കയ്യിൽ ചുരുട്ടി പിടിച്ച് കേബിനിൽ പോകുന്നതിനെന്താ പ്രശ്നം. വർക്കിൽ മുഴുകിയിരിക്കുന്ന ആരാണ് തന്നെ ശ്രദ്ധിക്കേണ്ടത്..ശ്രദ്ധിച്ചാൽ തന്നെ മറച്ചു പിടിക്കാൻ തനിക്ക് ഷാൾ ഉണ്ടായിരുന്നല്ലോ.. പിരിമുറുക്കത്തിൽ കീഴ്ച്ചുണ്ട് കടിക്കുമ്പോൾ വീണ്ടുമൊരു സാഹചര്യ അവസരം റിതിന് കൊടുത്തത് പോലെയുള്ള ഇത്തരം ചിന്തകൾ അവളുടെ മനസ്സിനെ വരിഞ്ഞു മുറുക്കി.
അത് വച്ച് വേറെ വല്ല അടവും റിതിൻ കാണിക്കുമോ എന്ന് ആമി ഭയക്കുകയാണ്. ഇപ്പോൾ തന്നെ ഇതിനൊരു പരിഹാരം കാണാൻ വേണ്ടി റിതിനുമായി സംസാരിക്കാൻ അവളുടെ മനസ്സ് തിടുക്കം കൂട്ടി. ദേഷ്യവും എതിർപ്പും കാണിക്കുന്നതിനു പകരം യാചനയുടെ സ്വരം തന്നെയാണ് നല്ലതെന്ന് അവളുറപ്പിച്ചു.
💬 Comments
View all comments