0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 33.8K

വിത്ത്‌ സ്ലീവലസ് ബ്ലൗസ്..”

“അയ്യേ...!”

“എന്തേ..?”

“ഞാനിതു വരെ സ്ലീവലസ് ഒന്നും ഇട്ടിട്ടില്ല.. അതും ബ്ലൗസ്..”

“എങ്കി അതു തന്നെ വാങ്ങാം.. നമ്മുടെ പുതിയ ഫാഷൻ ചിന്തകൾക്ക് ഇന്ന് തുടക്കം..!”

“അത് വേണോ..?”

“നോക്കാടി.. നിനക്ക് കംഫർട്ട് ഇല്ലെങ്കിൽ ഒഴിവാക്കാം..”

അവളൊന്നും മിണ്ടിയില്ല. അവിടെയുള്ള ഗൈഡിന്റെ കൂടെ ഞങ്ങൾ മുകളിലത്തെ നിലയിലെ സാരീ സെക്ഷനിൽ എത്തി. ഫെസ്റ്റിവ് സീസൺ അല്ലാഞ്ഞത് കൊണ്ട് അധികം തിരക്കൊന്നും ഉണ്ടായില്ല. ആമിക്ക് പൂർണ മനസ്സില്ലെങ്കിലും എംബ്രോയ്ഡിറി ചെയ്ത പെയിൽ റെഡ് സാരിയും അതിന്റെ സ്ലീവലസ് ബ്ലൗസും അവനവളെ കൊണ്ട് എടുപ്പിച്ചു. ബ്ലൗസ് ട്രയൽ നോക്കി എടുത്താൽ മതിയെന്ന് സെയിൽസ് ഗേൾ പറഞ്ഞതുനസരിച്ച് അവൾ ട്രയൽ നോക്കാനൊരുങ്ങി. കൂടെ സ്ട്രാപ് ലെസ്സ് ബ്രായുടെ കവർ കൂടെ തന്നപ്പോഴാണ് അവൾക്കതിന്റെ ഗുട്ടൻസ് പിടി കിട്ടുന്നത്. ആദ്യം അങ്ങനൊരു ചിന്തയെ അവൾക്കുണ്ടായിരുന്നില്ല.

“ഏട്ടാ... എനിക്കിതൊന്നും ശെരിയാകില്ല..”

ബ്രായുടെ കവർ എടുത്ത് കയ്യിൽ പിടിച്ച് ശ്രീയോട് സ്വകാര്യം പറഞ്ഞു.

“നീയൊന്ന് ട്രയൽ നോക്ക് പെണ്ണേ..”

“ഏട്ടാ..ഇതു പോലുള്ളതൊന്നും ഞാൻ ഇതുവരെ ഇട്ടിട്ടില്ല..”

“അതിനെന്താടി.. ഇങ്ങനെ അല്ലേ ഓരോന്ന് അറിയുന്നേ..”

ഇവരുടെ കുശു കുശുക്കൽ കേട്ടിട്ട് ഒരു പുഞ്ചിരിയോടെ സെയിൽസ് ഗേൾ ഇടയിൽ കയറി.

“മാഡം.. ഒന്ന് ട്രൈ ചെയ്ത് നോക്ക്.  എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ഇവിടെ സ്പോട്ട് അൽട്ടറേഷൻ ഉണ്ട്. പിന്നെ.. ബ്രായുടെ കാര്യം ഓർത്ത് അധികം ടെൻഷൻ വേണ്ട. ബ്ലൗസ്സിനുള്ളിൽ തന്നെ പാഡ് അഡ്ജസ്റ്റ് ചെയ്ത് സ്ട്വിച് ഉണ്ട്. അത് കൊണ്ട് ബ്രാ ഇല്ലെങ്കിലും കംഫർട്ട് ആയി ഇടാൻ പറ്റും.”

കൊച്ചു പെണ്ണിന്റെ കൊച്ചു വായിൽ

💬 Comments

View all comments