Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]
പറഞ്ഞ് ബെഡിൽ നിന്നെഴുന്നേറ്റ് അവൾ ബാത്‌റൂമിൽ കയറി. അൽപം കിതപ്പോടെ മുകളിലേക്ക് നോക്കി കിടക്കുകയാണ് ശ്രീ.. ഇപ്പോഴും അവളുടെ വായിൽ നിന്ന് അന്നത്തെ സംഭവമൊന്നും പുറത്തു വന്നില്ല. പകരം പറയാതെ മറച്ചു വെക്കുകയാണ്. റിതിൻ അങ്ങോട്ട് വന്നിട്ടില്ലെന്നാണ് പറഞ്ഞത് പക്ഷെ അതെത്രത്തോളം വിശ്വാസ യോഗ്യമാണെന്ന് അറിയില്ല. താൻ വീണ്ടും വീണ്ടും മണ്ടനായി മാറുകയാണല്ലോ ഈശ്വരാ.. ഇനി തന്റെ കുക്കോൾഡ് സ്വഭാവം മാത്രമേ ഇതിനൊരു പ്രതിവിധി ആയിട്ടുള്ളു. ഇവളുടെ കള്ളക്കളികൾ കണ്ടു പിടിച്ച് ജീവിക്കാമെന്ന് വച്ചാൽ അതിന് മാത്രമേ സമയം കാണു... ചിന്തിച്ചു തീർന്ന സമയം ബാത്രൂം ഡോർ തുറന്ന് ആമി പുറത്തു വന്നു. അവനെ നോക്കി കുറുമ്പോടെ മുടി മുറുക്കി വെക്കുകയാണ്.
“വാടി ഇവിടെ..”
“സത്യം പറയ്. ഏട്ടനന്ന് മനഃപൂർവം ഓഫായതാണോ..?”
ആ ചോദ്യത്തിൽ അവനൊരു പിടിവള്ളി കിട്ടിയത് പോലെ തോന്നി.
“എന്തെ ചോദിക്കാൻ..?”
“അല്ല.. മനഃപൂർവം എന്നെ തനിച്ചാക്കാൻ വേണ്ടി..”
“ആ. അതെ..”
ചെറിയ ആലോചനക്ക് ശേഷം അവൻ അങ്ങനെ പറഞ്ഞു.
“എന്തിന്..?”
ആകാംഷയോടെ അവളവന്റെ അടുത്തെത്തി.
“അല്ല.. പാർട്ടിക്ക് കേറുന്നതിന് മുന്നേ നീ അവന്റെ കാര്യങ്ങളല്ലേ സംസാരിച്ചത്.”
“അത് കൊണ്ട്..?”
“അത്കൊണ്ട്.. നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കണമെങ്കിൽ ഞാൻ മാറണ്ടേ..”
“എന്റേട്ടാ... സത്യം പറയ്.. അതിനാണോ അന്ന് മനപൂർവം ഓഫ് ആയത്..?”
“അതെ..”
അവളുടെ വായിൽ നിന്ന് എന്തെങ്കിലും തുമ്പ് കിട്ടുമോ എന്നറിയാൻ വേണ്ടി അവൻ അതേ രീതിയിൽ തന്നെ മുന്നോട്ട് പോയി.
“സത്യം..?? സത്യം ചെയ്യ്..”
“അതേടി.. സത്യം..”
അന്തം വിട്ടത് പോലെ അവളവനെ നോക്കിയിരുന്നു.
“ഇനി നീ പറയ്.. അന്ന് എന്ത് സംഭവിച്ചു..?”
💬 Comments
View all comments