0%

Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Author : ഏകലവ്യൻ Read All Parts 48.7K

അവളെഴുന്നേറ്റു.ശ്രീയെ നോക്കിയപ്പോൾ അവൻ സീറ്റിൽ ഉണ്ടായിരുന്നില്ല. മുടിയിഴ ചെവിക്ക് പുറകിലേക്ക് കോതി വച്ച് ദൃശ്യയുടെ കൂടെ റിതിന്റെ കേബിനിലേക്ക് പോയി. നാളെ നടക്കുന്ന കോർപറേറ്റ് കമ്പനികളുടെ മീറ്റിംഗ് ആയിരുന്നു വിഷയം. സാധാരണ എംഡികൾ മാത്രം പങ്കെടുക്കുന്ന മീറ്റിംഗിൽ ഇത്തവണ എംപ്ലോയീസിനും അവസരമുണ്ട്. അത്കൊണ്ട് പ്രൊജക്റ്റ്‌ ടീമിനെയും പങ്കെടുപ്പിക്കണം എന്ന തീരുമാനത്തിൽ ബോസ്സിന്റെ നിർദേശം റിതിൻ സ്വീകരിച്ചു. അതിന്റെ ഡിസ്‌കഷണ് വേണ്ടിയാണു റിതിൻ അവരെ കേബിനിലേക്ക് വിളിപ്പിച്ചത്. രാവിലെ പത്ത് മണിക്ക് നഗരത്തിലെ ബാങ്ക്വാറ്റ് ഹാളിൽ മീറ്റിംഗ്. മുനിനിര ഐടി കമ്പനികൾ എല്ലാം പങ്കെടുക്കുന്ന മീറ്റിംഗിൽ വലിയൊരു കമ്പനിയുടെ സി എ ഒ വരുന്നുണ്ട്. അതിന്റെ കാര്യങ്ങളെല്ലാം സംസാരിച്ച് മീറ്റിംഗ് കഴിഞ്ഞു. റിതിന്റെ നോട്ടങ്ങളിൽ മുൻപ് കണ്ടിട്ടില്ലാത്ത തരം ഒരു വശ്യതയാണ് അവൾ ശ്രദ്ധിച്ചത്. ഒരു തരം പ്രണയ ഭാവം. ഉള്ളിൽ ചിരിച്ചു കൊണ്ട് തന്നെ ആ നോട്ടെങ്ങളെല്ലാം അവൾ വരവേറ്റു. എന്തോ ഒരു തരം സുഖം. കാമിച്ചതിനു ശേഷം ഇടവേളയെടുക്കുമ്പോൾ പ്രണയം ശക്തമാകും എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇത്തവണ അലകൾ പോലെ ശക്തമാണ്. അവൾക്ക് അതുപോലൊരു അനുഭൂതിയുണ്ടായി. വൈകുന്നേരത്തിന്റെ കുങ്കുമ നിറങ്ങളിൽ സമയം കടന്നു പോയി. നാളത്തെ മീറ്റിംഗിന്റെ കാര്യം അവൾ ശ്രീയോട് പറഞ്ഞു.

“അതിന് നാളെ സൺ‌ഡേ അല്ലേ..?

“സൺ‌ഡേ തന്നെയാ മീറ്റിംഗ് ഉണ്ടാവാറുള്ളത് പോലും.”

“ആഹ.. എത്ര മണിക്കാണ്..?”

“രാവിലേ പത്തു മണിക്ക്..”

“പ്രൊജക്റ്റ്‌ ടീം ഇല്ലേ കൂടെ..?”

“ഉണ്ട്..”

“റിതിനും..?”

“ഉം..”

ചെറിയൊരു നാണത്തോടെ അവൾ മൂളി.

“അപ്പോ നാളെ ഒരു അവസരമായല്ലോ നിങ്ങൾക്ക് സംസാരിക്കാൻ.”

“ശ്ഹ്.. ഏട്ടൻ അതാണോ ആലോചിക്കുന്നേ..?”

“അല്ലെടി.

💬 Comments

View all comments