0%

Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Author : ഏകലവ്യൻ Read All Parts 48.7K

എടുത്തു കാണിക്കും വിധം തള്ളി. അരക്കെട്ടിന്റെ ആകാരത്തിലേക്ക് കൃത്യമായി വടിവോടെ ടോപ്പിറങ്ങി നിൽക്കുന്നുണ്ട്.

“കണ്ടില്ലേ ഏട്ടാ... ടൈറ്റ് ആണ്..”

“അല്ലെടി.. നിന്റെ ഫിഗറിന് കണക്കാ..

“ഏട്ടൻ അങ്ങനെയേ പറയു.. എന്നേ ക്കൊണ്ട് സ്ലീവലെസ് ബ്ലൗസ് ഇടീപ്പിച്ച ആളല്ലേ..”

“എന്നിട്ട് ആരെങ്കിലും മോശം പറഞ്ഞോ..?”

“ഓ.. എന്നിട്ട് ഇതിടണമെന്നാണോ പറയുന്നേ..?”

“നല്ല ഭംഗിയുണ്ടെടി. അതിന് കണക്കായി നല്ലൊരു മുടി കെട്ട് വരുമ്പോൾ സുന്ദരി ആകും..”

“സുഖിപ്പിക്കുന്നെ നോക്ക്.. കൊരങ്ങൻ.. ഞാനൊരു കല്യാണം കഴിഞ്ഞ പെണ്ണല്ലേ.?”

“അത്കൊണ്ടെന്താടി..?”

“കാണുന്നില്ലേ എടുത്തു കാണിക്കുന്നത്..”

“ഇതൊക്കെ കാണാൻ വേണ്ടി തന്നെയാ പെണ്ണുങ്ങക്ക് ഇത്ര അവയവ ഭംഗിയൊക്കെ കൊടുത്തത്. എനിക്ക് കുഴപ്പമില്ലെങ്കിൽ പിന്നെന്താ..? നിനക്ക് കുഴപ്പമുണ്ടോ..?”

“എനിക്ക് എന്തോ പോലെ..”

“യൂസ് ചെയ്യാത്തത് കൊണ്ട് തോന്നുന്നയ.. എപ്പഴും ലൂസായ ചുരിദാറും ടോപ്പും മാത്രമല്ലെ.. എന്നോടൊപ്പം കറങ്ങാൻ വരുമ്പോ മാത്രം എന്തെങ്കിലും മാറ്റം ഉണ്ടാകും..”

“മ്മ്..”

അവൾ മൂളിക്കൊണ്ട് കണ്ണാടിക്ക് മുന്നിലേക്ക് ചെന്നു. ഇട്ടപ്പോൾ ഉണ്ടായ ചമ്മൽ കണ്ണാടിക്ക് മുൻപിൽ എത്തിയപ്പോൾ മാറിയത് പോലെ തോന്നി. ശരീരത്തിന് കണക്കായ മുറുക്കമേ ഉള്ളു. മോശമൊന്നുമില്ല..അടിമുതൽ മുടി വരെ സ്വന്തം മേനി സൂക്ഷിച്ചു നോക്കി.

“ബ്രാ ലൈൻ കാണുന്നുണ്ട്..”.

“അതിന് ഷിമ്മിസ് ഇട്ടാൽ പോരെ. നീ സൂക്‌ചിച്ചു നോക്കി അപാകത കണ്ടുപിടിക്കേണ്ട.

“അപ്പോ എന്റെ ഭർത്താവ് നാളെ ഞാൻ ഇതിടണമെന്നാണ് പറയുന്നേ..?”

അവളവന് നേരെ തിരിഞ്ഞ് നിന്ന് ചോദിച്ചു.

“അതെ.. കുറെയധികം ആളുകൾ വരുന്ന കോൺഫെറൻസിൽ എന്റെ ഭാര്യ നാടൻ ലുക്കിൽ പോകേണ്ട..”

“ഓഹോ..”

“ആ..”

“നിർബന്ധിക്കുന്നതിന് പിന്നിൽ വേറെ വല്ല ഉദ്ദേശവും ഉണ്ടാമോപ്പ..”

അവൻ കേൾക്കെ പിറുപിറുത്തു

💬 Comments

View all comments