0%

Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Author : ഏകലവ്യൻ Read All Parts 48.7K

പറഞ്ഞു തരാം..”

“മ്മ് ഓക്കെ..”

“നിന്നെ ഇവിടെ കൊണ്ടു വിടാൻ പറയണേ..”

“ആ..”

അപ്പോഴേക്കും ബസ്റ്റാന്റ് എത്തിയിരുന്നു. ആമിയും നവനീതും അവരോട് യാത്ര പറഞ്ഞിറങ്ങി. അവർ കൺ മുന്നിൽ നിന്ന് മറഞ്ഞപ്പോൾ റിതിൻ അവളോട് ഫ്രണ്ട് സീറ്റിൽ കയറി ഇരിക്കാൻ പറഞ്ഞു. അവളത് അനുസരിച്ചു. കാറ് മുന്നോട്ടേക്ക് കുതിച്ചു. രണ്ടു പേർക്കും അങ്ങോട്ടുമിങ്ങോട്ടും മിണ്ടാൻ ഒരു മടി തോന്നി. സമയം പോകുമെന്ന് അറിഞ്ഞപ്പോൾ റിതിൻ തന്നെ മുൻകയ്യെടുത്തു.

“ആമി..”

“ഉം..”

“എന്താ ഒന്നും മിണ്ടാതെ..?”

“ഒന്നുല്ല..”

“മ്മ്.. നേരെത്തെയാരോടാ ചാറ്റ് ചെയ്യുന്നത് കണ്ടത്..?”

“ശ്രീ..”

“ഓ.. എവിടെ വരുമെന്ന പറഞ്ഞേ..?”

“വരാൻ പറഞ്ഞില്ല..”

“എന്തേ..?”

“ഏട്ടൻ എന്നെ കൊണ്ടുവിടില്ലേ..?”

“ഹ.. അതെന്ത് ചോദ്യം.. നീ പറഞ്ഞാൽ പിന്നെ കൊണ്ടു വിടില്ലേ..?”

“ഞാൻ പറഞ്ഞാലേ ചെയ്യുള്ളോ.. ആദ്യമൊക്കെ അങ്ങനെ അല്ലല്ലോ..”

“അത് നീ ശ്രീ വരുമെന്ന് പറഞ്ഞിട്ടല്ലേ..”

“മ്മ്..ഞാൻ ഒരു കാര്യം ചോദിക്കട്ടെ..”

“എന്താ..?”

“എന്നോടുള്ള ഇഷ്ടം കാരണമാണോ എബ്രോഡ് പോകാതിരിക്കുന്നെ..?”

“അതെ.. ഞാൻ പറഞ്ഞതല്ലേ..?”

“ഏട്ടാ..”

“പറയെടി..”

“ശെരിക്കും എന്നോട് സ്നേഹമാണോ..?”

അവനൊരു തവണ അവളെ നോക്കി. പുഞ്ചിരിച്ചു കൊണ്ട് നോട്ടം മാറ്റി.

“രണ്ടുമുണ്ട് ആമി..”

“രണ്ടുമെന്ന് വച്ചാ..?”

“കാമം.. പക്ഷെ രണ്ടും നിന്നോട് തുടർന്ന് കൊണ്ടു പോകാൻ ആവില്ലല്ലോ..”

“എന്തേ..?”

“നിന്റെ കല്യാണം കഴിഞ്ഞതല്ലെ.. ശ്രീയെ നീ ഉപേക്ഷിക്കില്ല.., നിങ്ങളുടെ ഇഷ്ടം.. അതൊക്കെ നോക്കേണ്ടേ.”

“എന്നിട്ടാണോ നമ്മൾക്കിടയിൽ അങ്ങനൊക്കെ സംഭവിച്ചത്..?”

“സത്യം പറഞ്ഞാൽ അതൊക്കെ എന്റെ തെറ്റാ.. നിന്നോടുള്ള ആസക്തി.. അഭിനിവേശം.. അതിനിടയിൽ നിന്റെ കല്യാണം.. എനിക്ക് ഭ്രാന്തായി പോയി. അതിന്റെ ഫലമായി തോന്നിയ ഒരു

💬 Comments

View all comments