0%

Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Author : ഏകലവ്യൻ Read All Parts 49.3K

ഭാര്യ അടുത്തിരിക്കുമ്പോൾ ആർക്കായാലും കൺട്രോൾ പോകും. എന്നാ ഒരു സൗന്ദര്യവും സ്ട്രക്ച്ചറുമാണ്. ചിന്തകൾ വഴി തെറ്റുന്ന സമയത്താണ് വരുണിന്റെ പുറകിൽ ശ്രീയുടെ വിളി.

“എടാ.. എന്താ പറഞ്ഞേ..?”

“ആ.. ചേട്ടാ..”

“എന്തായി..?”

“കഴിഞ്ഞു, കിട്ടുമെന്ന് തോന്നുന്നു. ബാക്കി ചേട്ടന്റെ കയ്യിലാ..”

“ഞാനവളോട് പറയാം..”

“ഉള്ളിൽ ചേച്ചിയെ കണ്ടില്ലല്ലോ..?”

“പിന്നേ..?”

“ആകെ രണ്ടാളെ  ഉണ്ടായുള്ളൂ..”

“ആ പെണ്ണ് തന്നെയാ..”

“ഏത്.. നീല സാരിയൊ..?”

“പിന്നല്ലാതെ.. അവളാണ് എന്റെ വൈഫ്‌ ആമി..”

കേട്ടതും വരുണിന്റെ തലയിൽ നിന്ന് കിളി പറന്നു. അമ്പരപ്പോടെ വായ തുറന്ന വരുണിനെ കണ്ട് ശ്രീക്ക് ചിരി വന്നു.

“എന്തെടാ.. എന്തു പറ്റി..?”

“നീല സാരിയാണോ ചേട്ടന്റെ ഭാര്യ..?”

“അതേടാ..”

“അപ്പൊ...സാറ്..”

“എന്താടാ തപ്പുന്നെ..?, അവളുടെ ഗ്ലാമർ കണ്ട് നീ വീണുപോയോ..?”

“അല്ല..”

അവന് വാക്കുകൾ പതറി.

“നീ ഫുഡ്‌ കഴിക്കുന്നോ..?”

“ഇല്ല.. രണ്ട് ഫ്രണ്ട്സിനെ കാണാനുണ്ട്..”

“മ്മ്.. നാളെ തന്നെ ജോയിൻ ചെയ്യാൻ റെഡിയായിക്കോ..”

അവൻ തലകുലുക്കി.

“കുറച്ച് പണിയുണ്ട്.. നീ വിളിക്ക് എന്നാ..”

അതും പറഞ്ഞ് ശ്രീ തിരിച്ചു നടന്നു. വരുണിന്റെ അമ്പരപ്പ് മാറിയില്ല. കൂടെ ഇരുന്ന സാറിന്റെ കൈ ചേച്ചിയുടെ തോളിൽ നിന്ന് മാറിയതും. സാരി നേരെയിടുന്നതിനു മുൻപ് കണ്ട നേരിയ വിടവും ഇപ്പോഴും മനസിലുണ്ട്. എന്താണിവിടെ നടക്കുന്നത്.. ചേച്ചി ചേട്ടനെ ചതിക്കുകയാണോ...?! അവനൊരു എത്തും പിടിയും കിട്ടിയില്ല.

സമയം ഉച്ചയിലേക്ക് നീങ്ങി. ക്യാന്റീനിൽ ഭക്ഷണം കഴിക്കുകയാണ് ആമിയും ശ്രീയും.  സംസാരങ്ങൾക്കിടയിൽ ഇടയ്ക്കിടെ അവളവന്റെ മുഖഭാവം ശ്രദ്ധിക്കുന്നുണ്ട്.

“എടി.. വരുൺ എങ്ങനെയുണ്ട്..?”

“കൊള്ളാം..സ്മാർട്ട്‌ ആണെന്ന് തോന്നുന്നു.”

“ഒരു കാര്യം കേൾക്കണോ..?”

“എന്താ..?”

“അവന്

💬 Comments

View all comments