Chapter Title : ആമിയും ശ്രീയും : ദി കുക്കോൾഡ് കപിൾസ് 8 [ഏകലവ്യൻ]
അള മുട്ടിയാൽ ചേരയും കടിക്കുമെന്നല്ലേ.. പതിയെ പതിയെ ആസ്വദിക്കാം. ആമി പറയുന്നതൊക്കെ അവൻ നന്നായി ശ്രദ്ധിക്കാൻ തുടങ്ങി. വിനീഷിന്റെ കേബിനിൽ നിന്ന് പുറത്തു വരുമ്പോൾ, ശ്രീ കാണുന്നത് വരുണിന്റെ അടുത്തിരിക്കുന്ന തന്റെ ഭാര്യയെ ആണ്. അവളുടെ ഇടക്കിടക്കുള്ള കെറുവിക്കലും പുഞ്ചിരിയും സംസാരവും. അവനും തന്റെ ഭാര്യയെ വളച്ചെടുക്കുമോ എന്നാണ് ശ്രീ ചിന്തിച്ചത്. അതിലവന് കുഴപ്പം തോന്നിയില്ല. കാരണം അറിയുന്ന പയ്യനാണല്ലോ. കൂടാതെ അവനവളെ കണ്ട ദുരൂഹ സാഹചര്യത്തിന്റെ പിന്തുണയിൽ, ആമിയെ പോലൊരു പെണ്ണിനോട് മോഹം തോന്നിയിട്ടുണ്ടെങ്കിൽ കുറ്റം പറയാനാവില്ല. അവളുടെ സ്റ്റാൻഡ് എന്താണെന്നെ അറിയേണ്ടു.. വൈകുന്നേരം ആമി റിതിന്റെ കേബിനിലേക്ക് പോയില്ല. എങ്ങനെയെങ്കിലും ഓഫീസ് കഴിഞ്ഞ് പുറത്ത് കടക്കണമെന്നായിരുന്നു ചിന്ത. ഇന്നത്തെ കാര്യങ്ങൾ ശ്രീയോട് പറഞ്ഞേ പറ്റു. അറിയട്ടെ.. അനിയനാണെന്ന് കരുതുന്ന ചെക്കന്റെ വേണ്ടാത്ത ചിന്തകൾ. സമയം രാത്രി യിലേക്ക് കടക്കുമ്പോൾ വരുണുമായി സംസാരിച്ച കാര്യങ്ങൾ കേൾക്കാൻ ശ്രീക്കും ധൃതിയായി. “ഇന്നവനെ പറഞ്ഞയക്കാൻ അടവൊന്നും കിട്ടിയില്ലേ എന്റെ പെണ്ണിന്..?” ചോദ്യം കേട്ട് കള്ള നോട്ടത്തോടെ, ആമി ശ്രീയുടെ അടുത്തേക്ക് നാല് കാലിൽ നീങ്ങി. അടുത്തെത്തിയതും അവനവളെ പിടിച്ച് മേലേക്ക് ചാർത്തി. “എന്തായിരുന്നു ഇന്നത്തെ സംസാരം..?” “അവൻ ആള് ഭീകരനാ..” “എന്തു പറ്റി.?” “ഇന്ന് കുറേ സംഭവങ്ങളുണ്ടായി.. എന്നെ കരയിപ്പിച്ചു..” “ഓഹ്.. എന്താ സംഭവം..?” ഓഫീസിൽ വച്ചു നടന്ന കാര്യങ്ങൾ അണുവിട തെറ്റാതെ അവളവന് പറഞ്ഞു കൊടുത്തു. “അമ്പോ.. അവൻ ആളൊരു കില്ലാടിയാണല്ലോ..?” “ഉം.. ഒരു കില്ലാഡി.. ബ്ലാക്‌മെയിൽ ഒക്കെ ചെയ്യാനറിയാം..” “അപ്പോ എന്റെ പെണ്ണിനെ ബ്ലാക്‌മെയിൽ ചെയ്യാനും ആളായി..” “ശ്ഹ്.. ഏട്ടന് അവനോടൊന്നും തോന്നുന്നില്ലേ..?”” “എന്ത്..?” “ദേഷ്യമൊന്നും..?”
💬 Comments
View all comments