Chapter Title : ആമിയും ശ്രീയും : ദി കുക്കോൾഡ് കപിൾസ് 8 [ഏകലവ്യൻ]
തന്നെ നീക്കങ്ങൾ നടത്താം. ഒരു സർപ്രൈസ് ആയിക്കോട്ടെ.. വൈകുന്നേരത്തെ ഇടവേള സമയത്ത് ശ്രീ അവളുടെ അടുത്തെത്തി. “എടി.. എന്തായി..? പണി തീർന്നോ..?” “ഹൊ.. ഒരു വിധം തീർന്നു വരുന്നു ഏട്ടാ..” “ആ.. ഇനി രണ്ടു ദിവസം കൂടിയല്ലേ വേണ്ടു. പിന്നെ റിതിൻ വരുമല്ലോ..” “ഉം..” “സന്തോഷം കണ്ടില്ലേ പെണ്ണിന്റെ.” “ശ്ഹ്.. പോട..” “നീയിന്ന് ബസിനു പോകില്ലേ..?” “എന്തേ എന്തു പറ്റി...?” “അമ്മാവൻ ടൗണിൽ വന്നിട്ടുണ്ട്. ഒന്ന് അങ്ങേരടുത്തു പോകണം.. മെഡിസിൻസ് ഓക്കെ വാങ്ങിക്കൊടുക്കണം..” “അപ്പോ ഞാൻ വരണ്ടേ..?” “ടൗണിലെ ട്രാഫിക്കിൽ പെട്ട് മുഷിച്ചിൽ വേണ്ടല്ലോ.. ഇന്ന് നന്നായി പണിയെടുത്തതല്ലേ..” “മ്മ്..” അവളൊരു ഇഷ്ടമല്ലാത്ത രീതിയിൽ മൂളി. എങ്കിലെന്നെ വരുണിന്റെ കൂടെ പറഞ്ഞയച്ചാൽ പോരെ എന്നായിരുന്നു അവളുടെ മനസിൽ ഉയർന്ന ചോദ്യം. അവനെ വീട്ടിൽ നിർത്താമെന്ന് പറഞ്ഞതല്ലേ.. എങ്കി ഇപ്പോ ഒരു ചാൻസ് നോക്കിക്കൂടെ.. “എന്താടി ആലോചിക്കുന്നേ..?” “ഏയ് ഒന്നുല്ല..” “മ്മ് നി പോകില്ലേ..?” “ആ...” അവൻ എഴുന്നേറ്റു. വരുണിനെ സർപ്രൈസ് ആയി വീട്ടിലേക്ക് കൊണ്ടു വരുമ്പോൾ പെണ്ണൊന്ന് ഞെട്ടട്ടെ.. ഓഫീസ് ടൈം കഴിഞ്ഞ് എംപ്ലോയീസ് എല്ലാം ഇറങ്ങി തുടങ്ങി. ആമി ഒറ്റക്ക് പോകുന്നത് വരുൺ കാണുന്നുണ്ട്. എന്തു പറ്റിയെന്നറിയാതെ അവൻ ആകാംഷ ഭരിതനായി നിൽക്കുമ്പോഴാണ് പുറകിൽ ശ്രീ വരുന്നത്. “വരുൺ...” “ആ ശ്രീയേട്ടാ..” “പോകാൻ തിരക്കുണ്ടോ നിനക്ക്..?” “ഇല്ലാ.. എന്തേ..?” “നമുക്കൊന്ന് ടൌൺ വരെ പോയാലോ..?” “പോകാം.., ആമി ചേച്ചി...?” “അവൾ പോയി. എനിക്ക് കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു..” “ആ.. ചേച്ചി പോകുന്നത് ഞാൻ കണ്ടു..” “മ്മ്.. എങ്കി വാ..” അവർ രണ്ടു പേരും ഇറങ്ങി ടൗണിലേക്ക്
💬 Comments
View all comments