0%

Chapter Title : ശ്രുതി ലയം 1 [വിനയൻ]

Author : വിനയൻ Read All Parts 1132

കഴിക്കുമ്പോൾ ദുശ്ശീലങ്ങൾ ഒന്നും ഇല്ലാത്ത ഒരു നല്ല പാറ മട തൊഴിലാളി യായിരുന്നു രാജേന്ദ്രൻ ........... ശ്രുതിക്ക് നാല് വയസുള്ള പ്പോൾ ആണ് മടയിൽ പാറ കയറ്റാൻ വരുന്ന ലോറി തൊഴിലാളികളുമായി അവനു ചില ചീത്ത കൂട്ടുകെട്ട് തുടങ്ങിയത് ........ അന്ന് മുതൽ അവൻ ഇടയ്ക്കൊക്കെ മദ്യപിച്ചെ വീട്ടിൽ വരുമായിരുന്നുള്ളു .......... ശാന്തമ്മ പലതവണ രാജേന്ദ്രനെ ഉപദേശിച്ച് നോക്കി ! രെക്ഷ ഇല്ലെന്നു കണ്ട അവൾ എന്തെങ്കിലും ആകട്ടെ ! എന്ന് കരുതി മിണ്ടാതിരുന്നു ........ ശാന്തമ്മ പാടത്ത് പണിയെടു ക്കുന്ന മറ്റ് സ്ത്രീകൾക്കൊപ്പം ഞാറു നടാനും കറ്റ മെതി ക്കാനും ഒക്കെ പോയി സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കി ........ രാജേന്ദ്രൻ നല്ല സ്വഭാവത്തിൽ ഇരിക്കു മ്പോൾ ശാന്തമ്മ അവനോട് പറയും ചേട്ടാ , നമുക്ക് ആകെ ഒരു പെൺ തരിയാണ് ഉള്ളത് അവളുടെ ഭാവി യിലേക്ക് ഇപ്പോഴേ നമ്മൾ എന്തെങ്കിലും കരുതിയെ പറ്റൂ ! രാജേന്ദ്രൻ നിശ്ശബ്ദമായി എല്ലാം മൂളി കേൾക്കും ........ ആ ഇടക്കാണ് ശാന്തമ്മയുടെ വല്യമ്മ യുടെ മകൻ ശേഖരൻ അവരുടെ അടുത്ത ടൗണിൽ സ്ഥലം മാറി വന്നത് , ബാങ്കിലെ സെക്യൂരിറ്റി യാണ് ശേഖരൻ ........ നാല്പത്തി അഞ്ച് വയസ്സുണ്ട് ഇതുവരെ കല്യാണം കഴിച്ചിട്ടില്ല മുമ്പ് പട്ടാളത്തിൽ ആയിരുന്നു നല്ല കാശുണ്ട് കയിൽ ....... ഒരു ദിവസം വൈകിട്ട് ശാന്തമ്മ യുടെ വീട്ടിലേക്ക് അതിഥി യായ്‌ വന്ന ശേഖരനെ അവർ സന്തോഷത്തോടെ സ്വീകരിച്ചു ....... ചായ കുടിച്ചു കൊണ്ട് വിശേഷങ്ങൾ കൈമാറി ....... ശാന്തമ്മ വല്യമ്മയുടെ വീട്ട്‌ കര്യങ്ങൾ ശേഖരനുമായ്‌ സംസാരി ക്കുന്ന തിനിടയിൽ രാജേന്ദ്രൻ ചോതിച്ചു അളിയന്റെ താമസവും ഭക്ഷണം ഒക്കെ ?....... ബാങ്കിന് അടുത്ത് തന്നെ ഒരു വാടക മുറി യില് ആണ് താമസം ഭക്ഷണം ഹോട്ടലിൽ നിന്നു് .......... നമുക്ക് ഇവിടെ സ്വന്തം വീടുള്ളപോൾ എന്തിനാ അളിയാ വാടക മുറി ....... അടു ത്തേക്ക് വന്ന ശ്രുതിയെ തന്റെ മടിയിൽ എടുത്ത് ഇരുത്തി കൊണ്ട് ശേഖരൻ പറഞ്ഞു അതൊന്നും വേണ്ട അളിയാ ....... അപോൾ ചെറു പരിഭവത്തോടെ ശാന്തമ്മ ഇടപെട്ടു അതെന്താ ശേഖരെട്ട നമ്മൾ അന്യരാണോ ....... അയ്യോ ശാന്തെ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത് ........ അപോൾ രാജേന്ദ്രൻ പറഞ്ഞു എന്നാ പിന്നെ അളിയൻ മറുത്തൊന്നും പറയണ്ട ഇപ്പൊ തന്നെ പോയി നമുക്ക് സാധനങ്ങൾ ഇങ്ങോട്ട് കൊണ്ടുവരാം

💬 Comments

View all comments