0%

Chapter Title : ശ്രുതി ലയം 12 [വിനയൻ]

Author : വിനയൻ Read All Parts 824

ചേർന്നുള്ള നടവഴിയിലൂ ടെ നടന്നു പോകുന്ന കുട്ടൻ പിള്ളയെ ശാന്ത അടു ക്കളയിലെ പുക അഴിയിലൂടെ നോക്കി നിന്നു ..........

പറമ്പിലേക്ക് ഇറങ്ങിയ കുട്ടൻ പിളള നേരെ കളപുറയിലേക്ക് പോയി പണി ആയുധങ്ങൾ എല്ലാം നന്നായി ഒതുക്കി വച്ചിട്ടുണ്ട് അതിനടുത്തായി കോട്ട നിറച്ച് ചേന നടാനായി മുറിച്ചു ചാണകം മുക്കി വച്ചിട്ടുണ്ട് ......... അത് കണ്ട കുട്ടൻ പിള്ള മനസ്സിൽ ഓർത്തു ഇതൊ ക്കെ എൻ്റെ ശ്രുതിയുടെ പണി ആയിരിക്കും ഞാൻ ഇവിടെ ഉണ്ടായിരുന്നപ്പോൾ ഒക്കെ അവളും അധികവും എൻ്റൊപ്പം പറമ്പിൽ തന്നെ ആയിരുന്നു ........... അധ്വാന ശീലം ഉള്ള കുട്ടിയാണ് എൻ്റെ മോൾ , അവൾ എത്രേം വേഗം ഇങ്ങ് എത്തിയെങ്കിൽ എന്ന് അയാൾ മനസ്സ് കൊണ്ട് ആഗ്രഹിച്ചു ...........

കള്ളി മുണ്ട് അഴിച്ചു അയയിൽ ഇട്ട് അലക്കി ആരാൻ ഇട്ടിരുന്ന ചുറ്റി തോർത്ത് എടുത്തു പാണ്ടി നിക്കരിന് മേലെ ഉടുത്ത കുട്ടൻ പിള്ള കള പുരയിൽ നിന്ന് പിക്കാസും എടുത്തു ചുമലിൽ വച്ച് അയാൾ പുറത്തേക്ക് ഇറങ്ങി ........ കുംഭം മീനം മാസത്തിലെ പൊരി വെയിൽ ഏറ്റ് ഉറച്ചു കിടന്ന തരിശു ഭൂമിയിൽ ചേന നടാനായി അയാൾ കുഴികൾ ഓരോന്നായി കുത്താൻ തുടങ്ങി ........... കുഴികൾ എല്ലാം കുത്തി ക്കഴിഞ്ഞു കളപ്പുരയിൽ വിശ്രമിക്കുമ്പോൾ ആണ് ശാന്ത കുട്ടൻ പിള്ളക്ക് കുടിക്കാനുള്ള വെള്ളവും ആയി അവിടെക്ക് എത്തിയത് കളപ്പുരക്ക് മുന്നിൽ ഉള്ള ഒരു ചെറിയ മട ചാടി വേണം അകത്തേക്ക് വരാൻ ..........

കയ്യിൽ തുക്ക് പാത്രവും ഗ്ലാസ്സും പിടിച്ച് മുട്ടിനു താഴെ വരെ ഇറക്കമുള്ള കള്ളി മുണ്ടിനെ ഇടതു കൈ കൊണ്ട് ഒതുക്കി പിടിച്ചു മട ചാടുമ്പോൾ ആണ് ശാന്ത യുടെ കാലിൽ ഒരു കട്ടക്കാര മുള്ള് തറച്ചത് ...... ആ ........ ചേട്ടാ എൻ്റെ കാലിൽ എന്തോ കുത്തി നന്നേ വേദനിച്ച അവൾ തൻ്റെ വലതു കാൽ പിന്നിലേക്ക് മടക്കി കളപുരയിലെ തൂണിൽ പിടിച്ചു നിന്നു കരയാൻ തുടങ്ങി ........... അത് കണ്ട കുട്ടൻ പിള്ള ചടി എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്ന് ചൊതിച്ചു എന്ത് പറ്റി ശാന്തെ ?...........

അറിയില്ല ചേട്ടാ എൻ്റെ കാലിൽ എന്തോ കുത്തി മുള്ള് ആണെന്നാ തൊന്നണെ ! എവിടെ നോക്കട്ടെ എന്ന് പറഞ്ഞു അയാൾ കുനിഞ്ഞു അവളുടെ മടക്കി വച്ച കാലിൻ്റെ അടിഭാഗം പരിശോധിച്ചു ....... ഏറെ നേരം കുനിഞ്ഞു

💬 Comments

View all comments