0%

Chapter Title : ശ്രുതി ലയം 16 [വിനയൻ]

Author : വിനയൻ Read All Parts 579

ശേഷം ഒരച്ഛൻ്റെ സ്നേ ഹവും വാത്സല്യവും ഒക്കെ തന്നു എന്നെ വളർത്തി യത് എൻ്റെ ശേഖരൻമാമ ആയി രുന്നച്ചാ .........

നാളെ വൈകിട്ട് ശേഖരെട്ടൻ എത്തും എന്നാ പറഞ്ഞത് എങ്കിൽ എൻ്റെ മോള് ഇനി ആരുടെയൊ ക്കെ മടിയിൽ ഇരിക്കും ? .......... അമ്മേ എനിക്ക് അച്ഛനും വേണം ശേഖരൻ മാമയും വേണം രണ്ടു പേരും എനിക്ക് ഒരു പോലെയാണ് അമ്മെ ......... അച്ഛാ അച്ഛന് നാളെ ലോലി ഉണ്ടോ ? ഉണ്ട് മോളെ പോകാ തിരിക്കാൻ കഴിയില്ല ! ......... എങ്കിൽ വൈ കിട്ട് അച്ഛൻ കുറച്ചു നേരത്തെ വരണം നുക്ക് നമ്മു ടെ വീട്ടിലേക്ക് പോകാം ശേഖരൻ മാമ അവിടെയാ ണ് വരുന്നത് ........

ഞാൻ വരാം മോളെ നേരം ഒത്തിരി ആയി മോളെ നമുക്ക് കിടക്കണ്ടെ എന്ന് പറഞ്ഞു അവ ൻ്റെ വലതു വശത്ത് ശ്രുതി യെയും ഇടതു വശത്ത് ശാന്ത യെയും ചേർത്ത് പിടിച്ചു കൊണ്ട് അവൻ കിടന്നു .........

തുടരും ....... . . . .

💬 Comments

View all comments