Chapter Title : ശ്രുതി ലയം 17 [വിനയൻ]
അവൻ്റെ മുഖത്തേക്ക് നോ ക്കി പറഞ്ഞു ........... ശേഖരാ ! സംശയിക്കേണ്ട ഇത് ഞാൻ തന്നെ നിൻ്റെ അളിയൻ രാജേന്ദ്രൻ ............
അവരു ടെ സംസാരം അകത്തു നിന്ന് കേട്ട ശ്രുതി വേഗം ഉമ്മറത്തേക്ക് വന്നു രാജേന്ദ്രനെ കണ്ട അവൾ അമ്മെ , അച്ഛൻ വന്നു ......... എന്ന് പറഞ്ഞു ശ്രുതി അവൻ്റെ അടുത്തേക്ക് ഓടി വന്നു അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു ......... ശേഖരൻ മാമെ ഇതാണ് ഞാൻ പറഞ്ഞ ഗെസ്റ്റ് ! ശേഖരൻ മാമക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിയാണ് ആള് ആരെന്ന് പറയാതിരുന്നത് എന്ന് പറഞ്ഞ് അവൾ അകത്തേക്ക് പോയി ..........
എന്ത് പറയണം എന്ന് അറിയാതെ നിറഞ്ഞ കണ്ണുകളുമായി നിന്ന ശേഖരൻ രാജേന്ദ്രനോട് ചൊതിച്ചു രാജേന്ദ്രനു എന്നോട് ദേഷ്യം തോന്നുന്നി ല്ലേ ? ......... രണ്ടു മാസം മുമ്പ് വരെ ഉണ്ടായിരുന്നു ശേഖരാ ദേഷ്യം മാത്രമല്ല പകയും നിന്നോട് മാത്രമല്ല ശാന്തയോടും ദേഷ്യം തോന്നിയിരുന്നു ! എൻ്റെ പോന്നു മോളെ കണ്ടതിനു ശേഷമാണ് നിങ്ങളോ ടുള്ള പകയും ദേഷ്യവും എല്ലാം മഞ്ഞ് പോലെ ഉരു കിയത് ......
ഞാൻ ഇവിടെ നിന്ന് പോയ ശേഷം ഇത്ര നാളും എൻ്റെ ഭാര്യയേയും മോളെയും ഒരു കുറവും വരുത്താതെ അവരെ നീ കൂടെ നിർത്തി പോന്നു പോലെ സംരക്ഷിച്ചു എന്ന് അറിഞ്ഞപ്പോൾ സത്യം പറഞാൽ നിന്നോട് എനിക്ക് ബഹുമാനമാണ് തോന്നിയത് ............ ശേഖരനെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു ആ സമയത്ത് എന്നെ പോലെ നീയും ഒന്നും ആലോചിക്കാതെ ഇവിടം വിട്ടു പോയിരുന്നെങ്കിൽ അവരെ എനിക്ക് ഇത് പോലെ തിരികെ കിട്ടുമായിരുന്നോ ? ...........
എന്ന് പറഞ്ഞു രാജേന്ദ്രൻ ശേഖരൻ്റെ ചുമലി ലേക്ക് ചാഞ്ഞു ........... രാജേന്ദ്രൻ്റെ ചുമലിൽ തട്ടി ആ ശ്വസിപ്പിച്ചു കൊണ്ട് ശേഖരൻ പറഞ്ഞു .......... ഭാഗ്യ വശാൽ അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലോ അളിയാ നടന്നത് നടന്നു .......... ഇനിയെങ്കിലും നമുക്ക് ഒരു മയോടെ മുന്നോട്ട് പോകണം എന്ന് പറഞ്ഞു കൊണ്ട് അവൻ രാജേന്ദ്രനെയും കൂട്ടി വീടിന് അകത്തേക്ക് പോയി ...........
വൈകുന്നേരത്തോടെ അടുക്കളയിലെ ജോലി കൾ തീർത്ത് ശാന്തയും ശ്രുതിയും ഉമ്മറത്തേക്ക് വന്നു ........ ശേഖരനും രാജേന്ദ്രനും സംസാരിക്കുന്ന തിനിടയിൽ രാജേന്ദ്രൻ പറഞ്ഞു അളിയാ വർഷങ്ങ ൾക്ക് ശേഷമുള്ള നമ്മുടെ ഈ കൂടിച്ചേരൽ ഒന്ന് ആ ഘോഷിക്കണ്ടെ ? ......... വേണം
💬 Comments
View all comments