Chapter Title : ശ്രുതി ലയം 18 [വിനയൻ]
പറഞ്ഞു ........ ഇവിടെ അടുത്ത് ഒരു നീർ ചാലുണ്ട് മോനെ നല്ല തണുത്ത വെള്ളമാണ് ആ ചാലിലൂടെ ഒഴുകുന്നത് ചൂട് സമയത്ത് അധികവും ഞങ്ങൾ അവിടെ പോയാണ് കുളിക്കാറു വൈകിട്ട് വെയിൽ ആറി കഴിഞ്ഞു നമുക്ക് അവിടെ പോയി കുളിക്കാം ........ സോപ്പിട്ട് വച്ച തുണികൾ ഓരോന്നാ യി വെള്ളത്തിൽ കഴുകി എടുത്ത് പുറത്തെ അയയി ൽ ആറാനിട്ട് അവർ അകത്തേക്ക് പോയി ........
തുടരും ........ . . .
💬 Comments
View all comments