Chapter Title : ശ്രുതി ലയം 18 [വിനയൻ]
ഡ്യൂട്ടി ഉള്ള ASI സമീറിനും മറ്റ് രണ്ട് കോൺ സ്റ്റബിളിനും നിർദേശങ്ങൾ നൽകി അഖി ലേഷും മറ്റുള്ളവരും വീട്ടിലേക്ക് പോയി സ്കൂട്ടറിന് അടുത്ത് തന്നെ നിന്ന സിന്ധുവിനോട് അഖിലേഷ് ചോതിച്ചു ........ മണി പതിനൊന്നു ആയി വീട്ടിലേക്ക് സിന്ധു ഒറ്റക്ക് പോകുമോ ? നിശ്ശബ്ദമായി നിന്ന അ വൾക്ക് വീടിൻ്റെ കീ കൊടുത്തു കൊണ്ട് അവൻ പറഞ്ഞു ..... സിന്ധു വീട്ടിൽ നിൽക്ക് ഞാൻ ഉടനെ എത്താം ഞാ ൻ വന്നിട്ട് ജീപ്പിൽ കൊണ്ട് വിടാം ! കീയും വാങ്ങി സിന്ധു അഖിലേഷിൻ്റെ വീട്ടിലേക്ക് പോയി ഇരുപത് മിനിറ്റിനു ശേഷം ഇരുവർക്കും ഭക്ഷണവും വാങ്ങി വീട്ടിലേക്ക് വന്ന അഖിലേഷ് പറഞ്ഞു നല്ല വിശപ്പ് ഉണ്ട് സിന്ധു കഴിച്ചിട്ട് പോകാം ..........
ഇരുവരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് പ്ലേറ്റുകളും എടുത്തു സിന്ധു കിച്ചനിലേക്ക് പോയി അഖിലേഷ് വാഷ് റൂമിൽ നിൽകുമ്പോൾ ആണ് കാളിംഗ് ബെൽ ശബ്ദിച്ചത് .......... വാതിൽ തുറന്ന അഖിലേഷ് കണ്ട ത് തൊഴു കയ്യോടെ നിൽക്കുന്ന പ്രതാപ വർമ്മയെ ആയിരുന്നു ............ അപ്രതീക്ഷിതമായി പ്രതാപ വ ർമ്മയെ അവിടെ കണ്ട അവൻ ചൊതിച്ചു താങ്കൾ എന്താ ഇ വിടെ ? .......... അഖിലേ ഷിൻ്റെ അനുവാദ ത്തോടെ അക ത്തേക്ക് വന്ന അയാൾ പറഞ്ഞു ...... ഞാൻ മോനെ വീട്ടിൽ ആക്കി സാറിനെ കാണാ നായി തിരികെ സ്റെഷനിൽ വന്നിരുന്നു അപ്പോഴാ ണ് സാറ് ഇവിടെ യാണ് താമസം എന്ന് എറിഞ്ഞത് ..........
കയ്യിൽ ഉണ്ടായിരുന്ന ഒരു ലെതർ ബാഗ് സോഫയിൽ ഇരുന്ന അഖിലേഷിൻ്റെ അടുത്ത് വച്ച് കൊണ്ട് അയാൽ പറഞ്ഞു ........... ദയവു ചെയ്തു സാറു മറുതോന്നും പറയരുത് ഇത് എൻ്റെ ഒരു സമാ ധാനത്തിനു വേണ്ടിയാണ് ...........
താങ്കൾ എന്നെ തെറ്റി ധരിച്ചിരിക്കു കയാണ് , ഞാൻ ഇതൊന്നും വാ ങ്ങാറില്ല താങ്കളുടെ മകന് ഈ പ്രായത്തിൽ ഇതു പോലെ ഒരു കേസ് ഉണ്ടായാൽ പിന്നെ ആ കുട്ടിയു ടെ ജീവിതം എന്ത് ആകും എന്ന് ഊഹിക്കാവുന്ന തേയുള്ളൂ ........... മാത്രമല്ല ഈ കേസിൽ അവൻ നിരപരാധി ആണെന്ന് എനിക്ക് ബോധ്യമായത് കൊണ്ടാണ് അവനെ ഞാൻ ഈ കേസിൽ നിന്ന് ഒഴിവാക്കി യത് ! .......
എന്തായാലും താങ്കൾ ഇത് തിരികെ കൊണ്ട് പോണം ! ഇനി ഈ കേസുമായി ബന്ധപ്പെട്ട് അവനു ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല
💬 Comments
View all comments