Chapter Title : ശ്രുതി ലയം 21 [വിനയൻ] [Climax]
........... എല്ലാം എൻ്റെ അജയെട്ടനോട് തുറന്നു പറഞ്ഞു എനിക്ക് മാപ്പ് ചൊതിക്കണം അമ്മെ .........
ശ്രുതിയെ തൻ്റെ മാറോടു ചേർത്ത് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു എൻ്റെ മോള് എന്തൊക്കെ വിഡ്ഢിത്തങ്ങൾ ആണ് ഈ പറയുന്നത് ........ മോളെ പോലെ തന്നെ അജയനും തെറ്റ് ചെയ്തിട്ടില്ലെ ! അജൻ്റെ തെറ്റുകൾ ഒരു പക്ഷെ മോളോട് ഏറ്റ് പറഞ്ഞാലും മോൾടെ തെറ്റുകൾ അത്ര നിസ്സാരമാ യി അവനോടു ഏറ്റ് പറയാൻ കഴിയുന്നത് ആണോ ......... ഒരു പക്ഷെ എൻ്റെ പോന്നു മോള് അവനോടു ഇതൊക്കെ ഏറ്റ് പറഞ്ഞാലും അജയൻ അതൊക്കെ ക്ഷെമിച്ച് തരും എന്ന് എൻ്റെ മോൾക്ക് വല്ല ഉറപ്പും ഉണ്ടോ ? ......... പെണ്ണായി ജനിച്ചാൽ നമ്മൾ പലതും സഹിക്കാനും മറക്കാനും പൊറു ക്കാനും കഴിയണം മോളെ എങ്കിലേ നമുക്ക് ഒരു ജീവിതം ഉണ്ടാകൂ ..........
എൻ്റെ പോന്നു മോള് ഈ അവസ്ഥയിൽ വെറു തെ ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾ ആലോചി ച്ച് മനസ്സ് വിഷമിപ്പിക്കരുത് ....... ഒക്കെ ശെരിയാകും എന്ന് പറഞ്ഞു അവളെ തൻ്റെ മാറോടു ചേർത്ത് തഴുകി ആശ്വസിപ്പിച്ചു .........
ഇനി എൻ്റെ അച്ഛനെ അച്ഛനായും കിച്ചുവിനെ ആങ്ങള ആയിട്ടും മാത്രേ എനിക്ക് കാണാൻ കഴിയൂ അമ്മെ ! ......... അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഒക്കെ എൻ്റെ തീരുമാനങ്ങൾ ആയിരുന്നു ! ഇനിയുള്ള കാലം എന്നെയും മോളെയും പോന്നു പോലെ സംരേക്ഷിക്കുന്ന എൻ്റെ അജയെട്ടനെ എനിക്ക് സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കണം ......... അത് കേട്ട ശാന്ത പറഞ്ഞു ! ഇപ്പോഴെങ്കിലും എൻ്റെ പോന്നു മോൾക്ക് നല്ല ബുദ്ധി തോന്നിയല്ലോ ! ...... __________________________________
പതിവ് പോലെ രാവിലെ ഡ്യൂട്ടിക്ക് പോകായി റെഡിയായ സിന്ധു നേരെ കിച്ച് വിൻ്റെ റൂമിലേക്ക് പോയി , മൂടി പുതച്ചു കിടക്കുന്ന കിച്ചുവിനെ കണ്ട സിന്ധു അവനെ തട്ടി ഉണർത്തി കൊണ്ട് ചൊതി ച്ചു ......... മോനിന്ന് ടുഷൻ ക്ലാസ്സ് ഇല്ലെ ഡാ ഉറക്കം ഉണർന്ന അവൻ തൻ്റെ ഇരു കൈകളും കോർത്ത് ഉയർത്തി മൂരി നിവർന്നു കൊണ്ട് പറഞ്ഞു ......... ശേഖരപിള്ള സാറ് സുഖമില്ലാതെ കിടപ്പിലാണമ്മെ , അസുഖം ഭേദമായിട്ട് സാറ് വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ! ...... എങ്കിൽ എൻ്റെ പോന്നു മോൻ ആവശ്യം ഇല്ലാതെ പുറത്തേക്ക് ഒന്നും പോകല്ലേ ഭക്ഷണം എല്ലാം അമ്മ റെഡി ആക്കി വെച്ചിട്ടുണ്ട്
💬 Comments
View all comments