Chapter Title : ശ്രുതി ലയം 21 [വിനയൻ] [Climax]
ഈ പേടിയുള്ള പോലീസിന് തുണയായി ഈ മകനുണ്ട് അമ്മ ധൈര്യമായി ഉറങ്ങിക്കോ ......... അമ്മെ കളിയക്കല്ലെടാ തെമ്മാടി എന്ന് പറഞ്ഞു അവൻ്റെ കവിളിൽ മൃ ദുവായി പിടിച്ചു കൊണ്ട് അവൾ അവനെ തലോടി ..........
ഞായറാഴ്ച ആയിരുന്നിട്ടും എന്നത്തേയും പോലെ പുലർച്ചെ എഴുന്നേറ്റ സിന്ധു ബെഡ് ഷീറ്റ് എടുത്തു അവനെ പുതപ്പിച്ചു അടുക്കളയിലേക്ക് പോയി .......... വീടിൻ്റെ ചുറ്റു മതിൽ കഴിഞ്ഞു ഏതാണ്ട് അൻപത് മീറ്റർ അകലെ പുഴയുണ്ട് തുണികൾ അധികം അലക്കനുള്ളപ്പോൾ അവർ പുഴയിലേക്ക് ആണ് പോകാറ് .......... വീടിനും ചുറ്റു മതിലിനും ഇടയിലുള്ള ഭാഗം ഇരുമ്പ് ഷീറ്റ് കൊണ്ട് ഉള്ള കൂര ഉള്ളതിനാൽ മഞ്ഞും മഴയും വെയിലും കൊള്ളതെ തുണി അലക്കാനും ആറി ഇടാനും ഒക്കെയുള്ള സൗകര്യമുണ്ട് ............ കാറ്റിനും വെളിച്ചത്തിനും വേണ്ടി ഏതാണ്ട് ഒരാൾ പൊക്കമുള്ള ചുറ്റു മതിനിന് മേലെയായി ഇടക്കിടെ ഗ്രില്ലും സ്ഥാപിച്ചിട്ടുണ്ട് ........
അടുക്കള വാതിൽ തുറന്ന് അവൾ പുറത്തേക്ക് നോക്കി വെട്ടം വച്ച് തുടങ്ങുന്നതേ ഉള്ളൂ , ദൂരകാഴ്ച യെ മറച്ചു കൊണ്ട് അവിടവിടെയായി ഇളംകാറ്റിൽ ഇളകുന്ന കോട മഞ്ഞിൻ പാളികളെ കാണാം ....... അടുക്കള വാതിലിലൂടെ ക്ഷേൽണിക്കാതെ കടന്നു വന്ന മന്ന മാരുതൻ്റെ സുഖമുള്ള തലോടലും തസ് തഴുകലും ഏറ്റുകൊണ്ട് അവൾ സ്റ്റൗ കത്തിച്ചു ചായ കൂട്ടാൻ തുടങ്ങി ......... ബ്രേ്ക്ഫാസ്റ്റ് തയ്യാറാക്കിയ ശേഷം കിച്ചെൻ ഷേൽഫിന് മുകളിൽ സ്ഥാപിച്ചി രുന്ന ക്ലോക്കിലേക്ക് അവൾ നോക്കി .........
ഓ ! അതിനിടക്ക് മണി ഏഴ് ആയോ ! ഇന്ന് എനിക്ക് റെസ്റ്റ് ഇല്ലാത്ത ദിവസമാണ് ............. വീട് അടിച്ചു വാരണം , തറ തുടക്കണം , ഇന്നലെ വെള്ളത്തിൽ താഴ്ത്തി വച്ച തുണികൾ അലക്കണം കിച്ചുവിനെ കൂടെ കൂട്ടിയാലെ എനിക്ക് ഇന്ന് ഈ പണികളൊക്കെ ഉച്ചക്ക് മുൻപ് എങ്കിലും തീർക്കാൻ കഴിയൂ ........ എന്ന് പിറു പിറുത് കൊണ്ട് കിച്ചുവിനെ ഉണർത്താനായി അവൾ തൻ്റെ മുറിയി ലേക്ക് പോയി .........
ചാരിയിരുന്നു വാതിൽ തുറന്നു ബെഡിലേക്ക് നോക്കി മുറിക്കുള്ളിലെക്ക് കടന്ന സിന്ധു ബ്രേക്കിട്ട പോലെ നിന്നു പെട്ടെന്ന് പിന്നിലേക്ക് മാറി വാതിൽ പടിയുടെ മറവിൽ നിന്ന് കൊണ്ട് വലതു കൈ നെ ഞ്ചത്ത് വച്ച് പതിയെ പറഞ്ഞു ........... " ദൈവമേ എൻ്റെ പോന്നു മോൻ കിച്ചു തന്നെയാണോ ഇത് " തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ ഇരു കൈ കൊണ്ട്
💬 Comments
View all comments