← Back to ശ്രുതി ലയം 21 [വിനയൻ] [Climax]

Comments

ശ്രുതി ലയം 21 [വിനയൻ] [Climax] · approved reader discussion

vinayan • 30-04-2022 23:13

അപ്പോ കിച്ചു അനാധമാകില്ലെ ബ്രോ, മുമ്പ് രാജേന്ദ്രൻ ശാന്തയെ ഒഴിവാക്കി പോയപ്പോൾ അവരെ സം രക്ഷിക്കാൻ ശേഖരൻ ഉണ്ടായിരുന്നു. ഇപ്പൊ ബ്രോ പറയുന്ന പോലെ അജയൻ ശ്രുതിയെ ഉപേക്ഷിച്ച് പോയാൽ അവർക്ക് ആരുണ്ട് തുണയായി ശ്രുതിയുടെ മാനസിക അവസ്ഥ ഇപ്പൊ പഴെ പോലെ അല്ല അവളുടെ തെറ്റുകൾ അവൾ സ്വയം തിരിച്ചു അറിഞ്ഞിരിക്കുന്നു .ഒരു കുടുംബം അനാധമാക്കണ്ട എന്നെ കരുതിയുള്ളു anyway thank you ഫോർ your support.❤️.

vinayan • 30-04-2022 22:51

Dear kuttan bro, requesting PDF  of Shruthi lryam .

vinayan • 11-06-2022 23:29

Pdf ithuvsre kittiyilla bro.

ഭീം❤️ • 30-04-2022 14:03

Theerkumennu karuthiyilla.
  All the best

vinayan • 30-04-2022 22:53

Thank you ❤️ Bheem for your support.

Faber cast • 29-04-2022 16:00

ക്ലൈമാക്സ്‌ മാത്രം പോരാ ബാക്കിയെല്ലാം ???

vinayan • 30-04-2022 22:56

Thanks ബ്രോ ❤️ ഫോർ Your കമൻറ്.

Jason voorhees • 29-04-2022 11:58

Bro ഒരുപാട് നന്ദി ഇത്രെയും ഒരു സൂപ്പർ ലോങ്ങ്‌ സീരിസ് എഴുതി പൂർത്തിയാക്കി വീണ്ടും വായിക്കാൻ തന്നതിൽ. ബ്രോ നിങ്ങൾ തുടങ്ങി വെച്ച കഥകളോടും അതോടൊപ്പം വായനക്കാരോടും നീതി പുലർത്തുന്ന ഒരു കഥകൃതാണ് നിങ്ങൾ. ഓരോ ആൾകാർ ഇവിടെനല്ല കഥ തുടക്കം തന്നെ അവസാനിപ്പിച്ച പോകുമ്പോൾ താങ്കൾ ഇത്രെയും നല്ല ലോങ്ങ്‌ സ്റ്റോറി ഭംഗി ആയി പൂർത്തിയാക്കി. ഒരുപാട് ഇഷ്ടം ബ്രോ ഇനിയു ഇതുപോലെ എഴുതണേ ബ്രോ
  പിന്നെ എന്റെ ഒരു റിക്വസ്റ്റ് ആണ് അടുത്തത് ഒരു incest എഴുതാമോ

vinayan • 30-04-2022 23:04

സമയ കുറവ് കാരണം ഇടക്ക് വച്ച് പല തവണ ഈ കഥ നിർത്തണം എന്ന് തോന്നിയിരുന്നു.ഇങ്ങനെ എങ്കിലും അവസാനിപ്പിച്ചതിൽ എനിക്കും സന്തോഷം ഉണ്ട് . ഇപ്പോഴുള്ള തിരക്ക് ഒഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങാം താങ്കളുടെ സഹകരണത്തിന് നന്ദി ജേസൺ .❤️

Reader • 29-04-2022 09:23

Vinayan bro.....ee kahayude 21 partum valare nallathayirunnu......athilupari. 21 part ezhuthi muzhuvippichathil oru bid tnx....evde pala kadhakalum eppozhim muzhuvippikkathe und, athil thankal vithyasthananu.....kadha muzhuvan um ezhuthi theerthu....eni thankalude oru puthiya kadhakkayi waiting aanu.....( Ottakombante ankalavanyaya Amma athupole oru kadha ezhuthumo)....pls rply...

vinayan • 30-04-2022 23:23

Dear reader, സമയക്കുറവ് കാരണം part 13 ന് ശേഷം ഈ കഥ തുടർന്നു എഴുതാൻ തീരെ സമയം.കിട്ടിയിരുന്നില്ല.പകുതിക്ക് ഇട്ടിട്ട് പോയാൽ താങ്കളെ പോലുള്ള കുറച്ചു വായനക്കാർക്ക് അത് വിഷമം ഉണ്ടാക്കും എന്ന് കരുതിയാണ് ഇടക്ക് കുറച്ചു ലാഗ് വന്നെങ്കിലും ഈ സ്റ്റോറി ഞാൻ കംപ്ലീറ്റ് ചെയ്തത് .ഇപ്പോഴുള്ള തിരക്ക് ഒഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങും thank you ❤️.