0%

Chapter Title : ശ്രുതി ലയം 5 [വിനയൻ]

Author : വിനയൻ Read All Parts 980
ശരീരത്തിന് നല്ല ഉന്മേഷം കിട്ടും ......... അച്ഛനെ കണ്ടാൽ നല്ല ആരോഗ്യം ഉള്ള ആളെ പോലാ തോന്നുന്നേ ......,. അച്ഛൻ വെറുതെ പറഞ്ഞു സ്വയം വയസ്സൻ ആകാതിരുന്നാ മതി ....... അച്ഛൻ ഇപ്പൊ എവിടേം പോകണ്ടേ കുളിക്കാനുള്ള ചൂട് വെള്ളമോ , ഭക്ഷണമോ അച്ഛന് വേണ്ടതൊക്കെ ഞാൻ ചെയ്തു തരാം ......,... അജയെട്ടന്റെ അവസ്ഥ അച്ഛൻ കണ്ടതല്ലേ ഒരാളിന്റെ കൂടെ സഹായം ഇല്ലാതെ ഞാൻ ഒറ്റക്ക് എങ്ങനെയാ അച്ഛാ അജയെട്ടനേ നോക്കുന്നെ ......... നല്ലവരായ അടുത്ത വീട്ടിലെ വാസന്തി ചേച്ചിയുടെയും വിജയെട്ടന്റെയും നല്ല രീതിയിൽ ഉള്ള സഹക രണം ഇന്നലെ വരെ ഉണ്ടായി രുന്നു ........ എന്ന് വച്ച് എന്നും നമുക്ക് അവരെ ബുദ്ധി മുട്ടിക്കാൻ പറ്റുമോ അച്ഛാ ........ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു ഇരിക്കുമ്പോഴാണ് അച്ഛന്റെ വരവ് ........
അച്ഛനെ കണ്ടപ്പോൾ വീട്ടിൽ ഒരാൺ തുണയായല്ലോ എന്ന ഒരു സന്തോഷമാണ് എനിക്ക് പെട്ടെന്ന് മനസ്സിൽ തോന്നി യത് ......... ഇല്ല മോളെ അജയൻ ഇനി എണീറ്റ് നടക്കുന്നവരെ ഞാനിവിടെ നിന്ന് എങ്ങോട്ടും പോകുന്നില്ല പോരെ ! ........ പോര ! ..... അച്ഛൻ ഇനി ഇവിടെ തന്നെ നിന്ന മതി അവിടെ പോയാലും കൂടെ ആരും ഇല്ലാതെ അച്ഛൻ തനിചെല്ലെ ഉണ്ടാകൂ ....... ങാ ! ...... ഞാനൊന്ന് ആലോചിക്കട്ടെ ! ചുറ്റും നോക്കിയ കുട്ടൻ പിള്ള പറഞ്ഞു മണ്ണ് ഇങ്ങനെ വെറുതെ കിടക്കുന്ന കാണുമ്പോ ഒരു കർഷകനായ എനിക്ക് സഹിക്കില്ല മോളെ , പുതുമഴയിൽ നന്നായ് നനഞ്ഞ മണ്ണ് ആയത് കൊണ്ട് കൈകോട്ട് മതി കൊത്തി ഇളക്കാൻ വേഗം ഇളകി കിട്ടും ...... ആട്ടെ ! ......... ഇവിടെ നടാൻ എന്തങ്കിലും വിത്തോ തൈകളോ ഉണ്ടോ മോളെ .......... അജയെട്ടൻ മുമ്പ് വാങ്ങി യതിൽ കുറച്ച് ഇരിപ്പുണ്ട് അച്ഛാ ........ ങാ , .... ഇപ്പൊ അത് മതി മോളെ ! പിന്നെ വേണ്ടത് ഞാൻ വീട്ടിൽ നിന്ന് കൊണ്ടു വരാം ........ അടുത്ത ദിവസം രാവിലെ കുട്ടൻ പിള്ളയും ശ്രുതിയും ചേർന്ന് അജയന്റെ പ്രഭാത കർമ്മങ്ങൾ നിർവഹിച്ച് ഭക്ഷണവും മരുന്നും കൊടുത്ത ശേഷം കുട്ടൻ പിള്ള തന്റെ അങ്ങിങ്ങു നരച്ച രോമം നിറഞ്ഞ തടിച്ച ശരീര ത്തിലെ കുടവയറിന് താഴെ യായി ഒരൊറ്റ മുണ്ടെടുത്ത് അരയിൽ മുറുക്കി ........ മുകൾ

💬 Comments

View all comments