0%

Chapter Title : ശ്രുതി ലയം 5 [വിനയൻ]

Author : വിനയൻ Read All Parts 986
....... മോളെ ! കുറച്ചു കമ്പ് മുറിച്ചാ മതി കേട്ടോ ബാക്കി ഭാഗത്ത് നടാൻ ഞാൻ ചേമ്പും ചേനയും കൊണ്ട് വന്നിട്ടുണ്ട് ........ കഴിച്ച് കഴിഞ്ഞ് അല്പം മാറി നിന്നു കൈ കഴുകുന്നതിനിടക്ക് ആകാശത്തേക്ക് നോക്കി കുട്ടൻ പിളള പറഞ്ഞു .......... ഒരു മഴക്കുള്ള സാധ്യത കാണുന്നു മോളെ ദേ കണ്ടോ ഇരുണ്ട് കേറുന്നത് പടിഞ്ഞാറ് ഭാഗത്തേക്ക് ചൂണ്ടികൊണ്ട് അയാൾ അശ്രുതിയോട് പറഞ്ഞു ......... പെയ്തോട്ടെ അച്ഛാ ഇൗ നടുന്നതോക്കെ വേഗം കിളിർക്കുമല്ലോ ....... അപോഴേക്കും മഴ ചെറുതായി പൊഴിയാൻ തുടങ്ങി ........ മുറിപ്പു നിർത്തി എണീറ്റ ശ്രുതി അച്ഛാ വേഗം നോക്ക് , മഴ ചെറുതായി പെയ്യാൻ തുടങ്ങി എന്ന് പറഞ്ഞുകൊണ്ട് മുറിച്ചുവച്ച കമ്പിൻ കഷ്ണങ്ങൾ അവൾ വേഗം നടാൻ തുടങ്ങി ......... ശ്രുതി മുമ്പ് ചപ്പ്‌ ചവറുകൾ നിറച്ച കുഴികളിൽ കുട്ടൻ പിള്ള കൊണ്ട് വന്നിരുന്ന വിത്തുകൾ നടാൻ തുടങ്ങി ..,.... അപൊഴെക്ക് മഴക്കൊപ്പം കാറ്റും മെല്ലെ ശക്തി പ്രാപി ക്കാൻ തുടങ്ങിയിരുന്നു ........ കമ്പുകൾ നട്ട് തീർന്ന ശ്രുതി പറഞ്ഞു അച്ഛാ മുറ്റത്ത് കഴുകി ഇട്ട തുണികൾ നനയുന്നു ഞാൻ വേഗം വീട്ടിലേക്കു ചെല്ലട്ടെ ! ....... മോളെ ശ്രുതി ......... ! മോള് വീട് എത്തുന്ന തിനു മുന്നെ മഴ ശക്തമാകും , നമുക്ക് ആ കാണുന്ന മരത്തിനു കീഴിൽ നിൽക്കാം എന്ന് പറഞ്ഞ കുട്ടൻ പിളള മരചില്ലയിൽ തൂക്കിയി രുന്ന തന്റെ മുണ്ടും കൈകോട്ടും എടുത്ത് അടുത്തുള്ള തേക്കിന്റെ ചുവട്ടിലേക്ക് ഓടി .......... മഴയിൽ നനഞ്ഞ് കുതിർന്ന ശ്രുതിയും പടർന്നു പന്തലിച്ച തേക്കിൻ ചുവട് ലക്ഷ്യമാക്കി ഓടി ........ അവൾ അവിടേക്ക് എത്തുന്നതിനു മുന്നേ കുട്ടൻ പിളള തന്റെ തോർത്തും പാണ്ടി നിക്കറും അഴിച്ച് മുണ്ട് ഉടുത്ത്‌ കഴിഞ്ഞിരുന്നു ശക്തമായ മഴയിൽ നിന്ന് രെക്ഷ നേടാനായി അവളും കുട്ടൻ പിള്ളയുടെ തൊട്ട് മുന്നിൽ വന്നു നിന്നു ......... ഹൊ ! ......... എന്തൊരു മഴയാ അച്ഛാ ഇത് ഒരു പ്രതീക്ഷയും ഇല്ലാതെ ആണെല്ലോ , എന്ന് പറഞ്ഞ് അവൾ ഉടുത്തിരുന്ന മുണ്ടിന്റെ ഇരു തുമ്പും ഉയർത്തി കൂട്ടി പിഴിഞ്ഞ് കുടഞ്ഞു .......... എന്ത് പറയാനാ മോളെ പ്രകൃതിയുടെ താളം തന്നെ ആകെ തെറ്റികിടക്കെല്ലെ ........ ആത്മഗത എന്നപോലെ അയാൾ പറഞ്ഞു ഭാവിയിൽ ഇതു പോലെ എങ്കിലും മഴ കിട്ടിയാ മതിയായിരുന്നു , മോളാകെ നനഞ്ഞല്ലോ

💬 Comments

View all comments