Chapter Title : ശ്രുതി ലയം 6 [വിനയൻ]
ഇൗ അച്ഛൻ എത്ര ദുഷ്ടനാ , ക്രൂരനായ ഒരു പോലീസുകാരൻ ആയിരുന്നു അച്ഛൻ എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് ......... പോലിസ് എന്ന പദവി ദുരുപയോഗം ചെയ്തു കൊണ്ടായിരിക്കും മുമ്പ് അയാൾ പല സ്ത്രീകളെയും ബലമായി പ്രാപിച്ചി ട്ടുണ്ടാവുക ........
ശ്രുതി ലയം പാർട്ട് 6 / പേജ് 4.
എനിക്ക് ഒരാപത് വന്നപ്പോൾ സ്വയം കണ്ട് അറിഞ്ഞു സഹായിച്ചവരാണ് വാസന്തി ചേച്ചിയും വിജയെട്ടനും ......... വാസന്തിയുടെ വീടെത്തിയ ശ്രുതി മുൻ വാതിൽ അടച്ചിരുന്നത് കൊണ്ട് സൈഡിലൂടെ പുറകിലെ അടുക്കള ഭാഗത്തേക്ക് പോയി ........ ചേച്ചി ലുങ്കി മാറ്റി നൈറ്റി ധരിച്ചിരിക്കുന്നു വലതു കാൽ താഴേക്കിട്ടു ഇടതു കാൽ കുത്തിവച്ചു കാൽമുട്ടിൽ തലകുംപിട്ട് വിഷമിച്ച് അടുക്കള തിണ്ണ യിൽ ഇരിക്കു കയായിരൂന്ന വാസന്തിയുടെ അടുത്തായി ശ്രുതി ഇരുന്നു ..........
_____________________________________
നീർ ചാലിലേക്കു പോയ കുട്ടൻ പിളള ഫ്രഷ് ആയി തന്റെ തോർത്ത് നനച്ചു പിഴിഞ്ഞ് മുഖവും ദേഹവും തുടച്ചു തോർത്ത് കുടഞ്ഞ് അരയിൽ ഉടുത്ത് കൊണ്ട് അയാൾ കരയിലേക്ക് വന്നു ......... തൂമ്പ യുടെ അടുത്ത് ഇരുന്ന സഞ്ചി കണ്ട് അയാൾ ആദ്യം ഒന്ന് ഞെട്ടി ........ അയാൾ സ്വയം ചൊതിച്ചു ......., ശ്രുതി വന്നിരുന്നോ ഇവിടെ ?....... എന്നിട്ട് അവൾ എവിടെ ? .........
അയാൾ ചുറ്റും നോക്കി അവളെ അടുത്തെ ങ്ങും കാണാതായപ്പോൾ അയാൾ ചിന്തിച്ചു അവൾ നേരെത്തെ ഇവിടെ എത്തിയിരുന്നു എങ്കിൽ ഇവിടെ നടന്നതോക്കെ അവൾ കണ്ടിട്ടുണ്ടാകും ......... ഹാ ...... വരും പോലെ വരട്ടെ ........ അപ്പോ നോ ക്കാം എന്ന് പറഞ്ഞു അയാൾ എന്തൊ തീരുമാനിച്ച് ഉറച്ച് തുമ്പ എടുത്ത് കിളക്കാൻ തുടങ്ങി. ..........
_______________________________
കൈത്തണ്ടയിലും ചുമലിലും വേലി യിലെ കൂർത്ത മുനയുള്ള കട്ടക്കാര മുള്ള് കുത്തിയ ഭാഗത്ത് മുറിവെണ്ണ പുരട്ടിയിരിക്കുന്നു .........
ശ്രുതിയുടെ കൈൽ ഇരുന്ന തന്റെ വസ്ത്രങ്ങൾ കണ്ട വാസന്തി അവൾ എല്ലാം അറിഞ്ഞിരിക്കുന്നു എന്ന് തോന്നിയ വാസന്തി അവളെ ചേർത്തു പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു .......... എന്നോട് ക്ഷമിക്കൂ മോളെ ..... !
💬 Comments
View all comments