Chapter Title : ശ്രുതി ലയം 6 [വിനയൻ]
രണ്ട് ദിവസമായി അമ്മ വിളിച്ചിട്ട് എന്ന് ചിന്തിച് ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് മൊബൈൽ ശബ്ദിച്ചത് ........ കയ്യെത്തി മേശയുടെ പുറത്ത് നിന്ന് ഫോൺ എടുത്ത് അവൾ നോക്കി സ്ക്രീനിൽ അമ്മ എന്ന് തെളിഞ്ഞ് കണ്ട അവൾ വേഗം ഫോൺ ചെവിയോട് ചേർത്തു .........
അമ്മ : മോളെ ....... ശ്രുതി ....... മോൾക്ക് സുഖാണോ ?......
സുഖാണ് അമ്മേ ........ അമ്മക്കും ശേഖരൻ മാമക്കും സൂഖാണോ ? .......
അമ്മ : സുഖാണ് മോളെ ...... ശേഖരെട്ടന് നല്ല ജോലി തിരക്കാണ് മോളെ ! മിക്ക ദിവസവും വൈകിയാണ് വീട്ടിലേക്ക് വരുന്നത് ......... ഷേഖരെട്ടൻ ഇടക്ക് പറയാറുണ്ട് മോൾക് അവിടെ നല്ല കഷ്ടപ്പാട് ആണെന്ന് ......... ശേഖരെട്ടന് അടുത്തൊന്നും ലീവ് കിട്ടുമെന്ന് തോന്നുന്നില്ല അത് കൊണ്ട് ഏട്ടൻ എന്നോട് പോകാൻ പറഞ്ഞിട്ടുണ്ട് അജയന് ഇപ്പൊ എങ്ങനെ ഉണ്ട് മോളെ .........
കുറച്ചു ഭേദം ഉണ്ടമ്മെ ........ പിടിച്ചു നടക്കും അമ്മേ സ്വയം എണീറ്റ് നടക്കാനായിട്ടില്ല ........ അമ്മ കൂടെ ഉണ്ടെങ്കിൽ എനിക്ക് ഒരാശ്വാസം ആയേനെ ........
അമ്മ:. വരാം മോളെ ........ അമ്മ അടുത്ത ആഴ്ച വരും ........ കുഞ്ഞ് എവിടെ ഉറക്കാണോ ?
ഇല്ലമ്മെ .......... എന്റെ മടിയിൽ ഇരുന്ന് മുല കുടിക്കുന്നു ...... അമ്മ പോയപ്പോൾ കണ്ടത് പോലെ ഒന്നും അല്ല ...... പെണ്ണ് ഇപ്പൊൾ ഭയങ്കര കുസൃതിയാ. അമ്മേ ..........
അമ്മ : നിന്റെ അല്ലേ മോള് കുസൃതി ഇല്ലേങ്കിലെ അതിശയിക്കേണ്ടു ........
ഒന്ന് പോ അമ്മേ ! തമാശ പറയാതെ ........ അമ്മ അടുത്താഴ്ച തന്നെ എത്തുമല്ലോ ഞാൻ കാത്തിരിക്കും .........
ഫോൺ വച്ചു ശ്രുതി കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ....... കുട്ടൻ പിള്ളക്ക് ഇടക്ക് കഴിക്കാനുള്ള കാപ്പിയും വെള്ളവും എടുത്ത് പറമ്പിലേക്ക് പോകാ നായി തിണ്ണ യിലേക്ക് ഇറങ്ങുമ്പോൾ ആണ് ........ വാസ ന്തി ചേച്ചി അവരുടെ പറമ്പിൽ നിന്ന് വേലിക്കിടയിലൂടെ നുഴഞ്ഞ് ഇപ്പുറത്ത് പറമ്പിലേക്ക് കയറി അച്ഛൻ കിളക്കുന്ന സ്ഥലത്തേക്ക് പോകുന്ന കണ്ടത് ..........
ശ്രുതി ലയം പാർട്ട് 6
💬 Comments
View all comments