ശ്രുതി ലയം [വിനയൻ]

📖 Completed

👁 3.8M views ❤ 4.3K likes 💬 363 comments

രണ്ടു വർഷത്തെ അഗാധ പ്രണയത്തി നൊടുവിൽ വല്യ പ്രതീക്ഷയോടെ യാണ് അജയൻ ശ്രുതിയുടെ കരം പിടിച്ചു സ്വന്തം വീട്ടിലേക്ക് വന്നത് ..... ഗേറ്റ് കടന്ന പോൾ തന്നെ കാണുന്നത് ചുവന്ന കണ്ണുകളുമായി അടക്കാൻ കഴിയാത്ത ദേഷ്യ തോടെ അജയന്റെ അച്ഛൻ ഹെഡ് കോൺസ്റ്റബൾ കുട്ടൻ പിള്ള അവരെ നോക്കി നിന്ന് അലറുന്ന തായിരുന്നു ......

📚 Chapters

21 published

Related Stories

💬 Comments

View all comments