← Back to ശ്രുതി

Comments

ശ്രുതി · approved reader discussion

Ravi • 06-12-2018 13:21

Thudangatte nannayi

കുട്ടപ്പൻ • 05-12-2018 22:08

ഈ സൈറ്റിൽ ഒരു ഡിസ്ലൈക്ക് ബട്ടൻ കൂടി വേണം

ആത്മാവ് • 04-12-2018 22:43

കഥയുടെ ടൈറ്റിലിന് എന്ത് അഭിപ്രായം..? ഇനി കഥ എഴുതൂ അപ്പൊ കമന്റ്‌ പറയാം.. ?...By സ്വന്തം ആത്മാവ് ??

ദീപ • 03-12-2018 21:06

മുള്ളാന്‍ മുട്ടിയപ്പോള്‍ പോയതാ.

കരിങ്കാലൻ • 03-12-2018 16:10

ഒഴുകി വരുന്നത് കണ്ടപ്പോൾ നല്ല തേങ്ങ ആണെന്ന് തോന്നിപ്പോയി എടുത്ത് നോക്കിയപ്പോ തൊണ്ട് മാത്രം...

Kuttappi • 04-12-2018 21:27

Ejjadhi comment...

sajeer • 03-12-2018 13:11

enthu......... parayanan aanu erangi poda

Abhi • 03-12-2018 20:52

Thankyou

നരൻ • 03-12-2018 09:37

എന്തിനാണ് ഇങ്ങനെ ഒന്ന് പടച്ചുവിടുന്നത് ഛ്ചി...
.

asuran • 03-12-2018 06:38

ഇതെന്താ മാഷേ വെറും രണ്ട് പേജ്.

അനിയന്‍ • 03-12-2018 05:25

എഴുതനമെങ്ങില്‍ എന്തെങ്കിലും വേണ്ടേ

harish • 03-12-2018 00:42

mm..nanavunundu..pege koottu.....

?pK • 02-12-2018 23:25

നോവൽ,ചെറുകഥ, മിനിക്കഥ എന്നെല്ലാം
കേട്ടിട്ടുണ്ട്..,ഇത് 'മുറിക്കഥ'ആയിരിക്കും അല്ലെ..,
ഉടയാത്ത  തേങ്ങാമുറിക്കഥ...

Saakshi .S.Anand • 02-12-2018 23:54

????
അഭിപ്രായമേ ,ഇതിനൊക്കെ എന്താണ് അഭിപ്രായം പറയേണ്ടത് ?അല്ല അഭിപ്രായത്തിന് അഭിപ്രായം നിർബന്ധമാണെങ്കിൽ ഒരു അഭിപ്രായം പറയാം..... ആദ്യം ഒരു 10 പേജ് എങ്കിലും തികച്ച് എഴുതൂ !...എങ്കിലല്ലേ ഈ അഭിപ്രായത്തിന് എങ്കിലും ഒരു "അഭിപ്രായം" ഉണ്ടാവൂ..."

?pK • 02-12-2018 23:58

?????

കാമു..ണ്ണി • 03-12-2018 10:05

നല്ലൊരു ശ്രമമാണ്. പക്ഷെ വാലും തലയും
വിശദീകരണങ്ങൾ ഒക്കെയായി എഴുതണം
???

RAhuL • 02-12-2018 23:15

Kure koodi ezhuthaayirunnu