0%

Chapter Title : ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]

Author : Kambikathakal Read All Parts 366

നോക്കി

ഹേയ് സീരിയസ്ലി... ശരിക്കും നല്ല തിരക്കാഡോ..."

"ചോയ്ക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇത്ര നല്ല സ്ഥലത്ത് ഇത്ര തിരക്ക് ഇല്ലാത്ത ഒരു കഫ്ട്ടീരിയ വച്ച് ശരിക്കും പ്രസ്റ്റീജ് കിട്ടുന്നുണ്ടോ സാറിന്"

" ഗുഡ് കൊസ്റ്റ്യൻ

തന്നെ പോലെ ഇത്ര ചുറുചുറുക്കും വായിൽ കൊള്ളാത്ത നാക്കും ഉള്ള ഒരു സ്റ്റാഫിനെ ആണ് ഈ കടക്ക് ആവശ്യം കേട്ടോ"

"കോമ്പ്ലിമ്മെൻ്റ് ആണോ കളിയാക്കിയത് ആണോ...."

"അയ്യോ ഡോണ്ട് ടെയ്ക് ഇട്ട് ഇൻ റോങ് സെൻസ്... ഞാൻ കളിയാക്കിയത് തന്നെ ആണ്"

" ഒക്കെ."

"നിനക്ക് സാലറി എത്ര വേണം? ഒരു അഞ്ഞൂറ് രൂപ ഡെയ്‌ലി തരാം ഒക്കെ ആണോ?"

"ഒക്കെ ആണ് സർ"

"കൂൾ, എന്നാ നാളെ തൊട്ട് ജോയിൻ ചെയ്തോ. തിങ്കൾ തൊട്ട് ശനി വരെ.

ഇടാൻ ഉള്ള യൂണിഫോം ഇവിടെ ഉണ്ട് തൽകാലം അത് ഇട്ടു നോക്ക്, പാകം അല്ലെങ്കിൽ വേറെ കൊണ്ടുവരാൻ പറയാം."

"

അതും പറഞ്ഞ് അയാൽ അകത്തു പോയി ഒരു കവറിൽ രണ്ടു ജോടി ഡ്രസും ആയി വന്ന് ആ കവർ ശ്രുതിക്ക് കൊടുത്തു.

ശ്രുതി കടയിൽനിന്ന് ഇറങ്ങി സ്റ്റാൻഡിലേക്ക് നടന്നു.,

ഇത് നല്ല ജോലി ആണ്. ഇപ്പൊ ഉള്ളതിനേക്കാൾ വളരെ അധികം പൈസ കിട്ടും., പിന്നെ പണി കുറച്ചു കൂടുതൽ ആയിരിക്കും... അത് കുഴപ്പമില്ലല്ലോ, പണി എടുക്കാൻ തന്നെ അല്ലേ ഞാൻ ഇങ്ങോട്ട് വന്നത്...

ബസിൽ ഇരിക്കുമ്പോൾ ഷേർളി ചേച്ചിയോട് എന്ത് പറയും എന്നായിരുന്നു അവളുടെ ചിന്ത...

അവിടെ താമസിക്കാൻ പറ്റിയില്ലെങ്കിൽ ഈ ജോലി കിട്ടുന്ന പൈസക്ക് ഉള്ളത് ഇല്ല.

നേരം നന്നായി ഇരുട്ടി തുടങ്ങുമ്പോഴേക്കും

അവൾ വീട്ടിൽ എത്തി.

പുറത്ത് നിൽക്കുന്ന ആളെ ഒറ്റ നോട്ടത്തിൽ ഷേർളിക്ക് മനസിലായില്ല...

" മോളായിരുന്നോ... ആളാകെ മാറിപോയല്ലോ ഇപ്പൊ ആകെ സുന്ദരി ആയിട്ടുണ്ട് മോള്"

"താങ്ക്യൂ ചേച്ചി

എനിക് പുതിയ ജോലി കിട്ടി ടൗണിൽ..."

"അപ്പോ നി ഇവിടത്തെ പണി മതിയാക്കുവാണോ... ബാഗ് എടുക്കാൻ വന്നതാണല്ലെ...ഒന്ന് മുകൂട്ടി പറയാമായിരുന്നു കേട്ടോ"

"അല്ല ചേച്ചി അത്...."

അപ്പോഴേക്കും ഡേവി അവിടേക്ക് വന്നു, ശ്രുതിയെ കണ്ടപാടെ

💬 Comments

View all comments