Chapter Title : ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]
കൂടെ കാണിച്ചു തരുമോ...
ഹാ വരൂ,
അവൻ ട്രെയിൻ കൃത്യമായി അവളെ സീറ്റിൽ ഇരുത്തി...
പന്ത്രണ്ടരയോടെ വണ്ടി എടുത്തു തുടങ്ങി...
കുറച്ചു സ്റ്റോപ്പുകൾ കഴിഞ്ഞ് അവളുടെ കമ്പാർട്ട്മെൻ്റിലേക് ഒരു പെൺകുട്ടി കൂടെ കയറി
ആദ്യ കാഴ്ചയിൽ ശ്രുതിയുടെ അത്ര പ്രായം തോന്നിക്കുന്നുണ്ട് അവളെ, ശ്രുതിയുടെ അത്ര നിറമോ ഐശ്വര്യമോ അവളെ കാണാൻ ഇല്ല. പക്ഷേ വളരെ മോഡേൺ ആണ് ആ കുട്ടി.
ടെയ്റ്റ് ടി ഷർട്ടും ജീൻസും ഇട്ടിരുന്ന അവളുടെ മുലകളുടെ ഷെയ്പ്പും വലിപ്പവും ആരെയും അമ്പരപ്പിക്കുന്നതാണ്.
ജീൻസിൽ അവളുടെ തുടകൾ തള്ളി നിൽക്കുന്നു... സ്ട്രയിട് ചെയ്ത കോലു പോലെ കിടക്കുന്ന മുടി...
എല്ലാം കണ്ട് ശ്രുതിക്ക് തന്നെ അസൂയ തോന്നി... അതുപോലെ ഒക്കെ നടക്കാൻ അവൾക്കും ആഗ്രഹം ഉണ്ട് പക്ഷെ ഇതിനൊക്കെ ഉള്ള പൈസ ഇല്ല.
ഈ ചുരിദാറിൽ ഉള്ള നാടൻ ലുക്കിനേക്കാൾ ചേരുക മോഡേൺ വേഷങ്ങൾ ആണ് പലപ്പോഴും ശ്രുതിക്ക് തന്നെ തോന്നിയിട്ടുണ്ട്.
അവിടെ പോയി പൈസ ആയിട്ട് വേണം തനിക്ക് കുറച്ച് ഇതുപോലെ ഉള്ള ഡ്രസ്സുകൾ വാങ്ങാൻ... എന്തായാലും അവിടെ ചെന്ന് വേറെ എന്തെങ്കിലും ജോലി അന്വേഷിക്കണം, ആഴ്ചയിൽ രണ്ടായിരം രൂപ വച്ച് കിട്ടിയാൽ എൻ്റെ ആഗ്രഹങ്ങൾ ഒന്നും നടക്കില്ല... കുറച്ചൂടെ വലിയ എന്തെങ്കിലും ജോലി നോക്കണം
"എക്സ്ക്യൂസ്മി" കുട്ടി മുബേക്ക് ആണോ? എതിരെ ഇരുന്ന പെണ്ണ് ചോദിച്ചു,
തൻ്റെ നോട്ടം ഇത്രനേരവും എതിരെ ഇരുന്ന അവളുടെ മുലകളിൽ തന്നെ ആരുന്നു എന്ന് ശ്രുതി പെട്ടന്ന് ഓർത്ത് ചിന്തയിൽ നിന്ന് എണീറ്റു.
അതെ" ചേച്ചി അവിടേക്ക് തന്നെ ആണോ?
ആ, ഫസ്റ്റ് ടൈം
💬 Comments
View all comments