0%

Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Author : Kambikathakal Read All Parts 511
വരാം ഇപ്പോൾ സമയം വൈകി, വാ..." ഞാൻ അവളെയും വിളിച്ചു കൊണ്ട് തിരിച്ചു നടന്നു. "മാഷ് നേരത്തെ എന്ത് സ്വപ്നമാണ് കണ്ടത്" ഞാൻ നടന്ന് നീങ്ങുമ്പോൾ എന്റെ പിന്നാലെ ഓടി വന്ന അവൾ ചോദിച്ചു. "അതോ? നീ വന്ന് എന്നെ പ്രൊപ്പോസ് ചെയ്യുന്നതായിട്ട്..." ഞാൻ മറുപടി പറഞ്ഞു. "കഷ്ട്ടം അപ്പോൾ ഇതാണല്ലേ മനസ്സിലിരുപ്പ്" അവൾ എന്നെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു. "എന്ത് മനസ്സിലിരുപ്പ് അത് വെറും ഒരു സ്വപ്നമല്ലേ" ഞാൻ ഒരു അല്പം ദേഷ്യത്തിൽ പറഞ്ഞു. "എന്നിട്ട് മാഷ് എന്ത് മറുപടി പറഞ്ഞു" എന്റെ ദേഷ്യത്തിൽ ഉള്ള മറുപടി കേട്ട് കുറച്ച് നേരം മൗനം പാലിച്ച ശേഷം അവൾ വീണ്ടും ചോദിച്ചു.
"എന്ത് പറയാൻ... ആരെങ്കിലും അറിഞ്ഞ് കൊണ്ട് വെട്ടുകത്തിക്ക് കഴുത്ത് വെച്ച് കൊടുക്കോ? " ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. "വെട്ടുകത്തി മാഷിന്റെ മറ്റവള്മാർ..." അവൾ ദേഷ്യത്തിൽ പറഞ്ഞു. "മറ്റവള്മാരോ?" ഞാൻ ചോദ്യരൂപത്തിൽ അവളെ നോക്കി. "ആഹ്... മാഷിനെ തേച്ചിട്ട് പോയില്ലേ അവള്മാർ" അവൾ ദേഷ്യത്തിൽ തന്നെ പറഞ്ഞു. "ഓ അവരോ പാവങ്ങൾ..." അത് പറഞ്ഞ് കൊണ്ട് ഞാൻ ബൈക്കിലേക്ക് കയറി അവളെ നോക്കി. അവളും പതിയെ വന്ന് എന്റെ പുറകിൽ കയറി. തിരിച്ചു വരുന്നതിനിടയിൽ ഞങ്ങൾ ഒരുപാടൊന്നും സംസാരിച്ചില്ല. ഇടക്ക് ഞാൻ സ്ഥലം ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. കാരണം അറിയാത്ത ഒരു തടസ്സം ഞങ്ങൾക്ക് ഇടയിൽ ഉണ്ടായത് പോലെ ഒരു തോന്നൽ. വീട്ടിൽ എത്തിയ ഉടൻ സമയം വൈകി എന്ന് പറഞ്ഞു നാദിയ

💬 Comments

View all comments