← Back to ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Comments

ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്] · approved reader discussion

Hero Shammy • 07-10-2020 23:50

vaayikkam bro... ichiri thirakkayirunnu.....
vaayichitt commentaam

കാലം സാക്ഷി • 08-10-2020 14:04

അടുത്ത ഭാഗം വന്നിട്ടുണ്ട്, അതും വായിച്ച് അഭിപ്രായം രേഖപ്പെടുത്താൻ മറക്കല്ലേ. പിന്നെ ഇത് വന്ന് പറയാൻ തോന്നിയതിന് ഒരുപാട് നന്ദി.

Sp • 20-10-2020 02:38

Yavidaa bro

കാലം സാക്ഷി • 04-10-2020 16:42

ഈ ആഴ്ച തന്നെ വരും

Ny • 02-10-2020 06:24

കൊള്ളാം അടിപൊളി സ്റ്റോറി, വായിച്ചിട്ട് രണ്ടു ദിവസയെങ്കിലും കമന്റ്‌ ഇട്ടില്ലല്ലോ എന്നിപ്പളാണ്
ഓർമവന്നത്.
അവതരണവും നന്നായിട്ടുണ്ട്, വായിക്കുമ്പോൾ നല്ല ഫീലും കിട്ടുന്നുണ്ട്, മനസ്സുകൊണ്ടും ശരീരം കൊണ്ടും അവർ ഒന്നായല്ലോ.  കഥ ഇഷ്ടപ്പെട്ടു. പാർട്ടുകൾ തമ്മിൽ വലിയ ഗ്യാപ് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.
Likesum commentsum ഒക്കെ വഴിയേ വന്നോളും.
സ്നേഹത്തോടെ ❣️❣️❣️❣️❣️

കാലം സാക്ഷി • 08-10-2020 14:02

Thank you, താങ്കളെപോലുള്ളവരുടെ പ്രോത്സാഹനമാണ് എന്നെപ്പോലുള്ള ചെറിയ എഴുത്ത്കാരെ മുന്നോട്ട് നയിക്കുന്നത്.

വിരഹ കാമുകൻ??? • 30-09-2020 22:36

❤️❤️❤️

കാലം സാക്ഷി • 01-10-2020 06:28

Thank you!

Arjun dev • 30-09-2020 18:52

.......വായിയ്ക്കാൻ വൈകിയതിൽ ക്ഷമ ചോദിയ്ക്കുന്നു........! വളരെ നല്ലൊരു പ്രണയകഥ.....  നല്ല അവതരണവും ഭാഷയും........! തുടർന്നും ഇതേ ഫീലോടു കൂടി മുന്നോട്ട് പോകട്ടേ..........!!

.......അഭിനന്ദനങ്ങൾ........!!

സസ്നേഹം...
അർജ്ജുൻ ദേവ്

കാലം സാക്ഷി • 30-09-2020 19:43

കമെന്റ് വന്നില്ലല്ലോ എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു. വൈകി ആയാലും വന്നതിന് ഒരുപാട് നന്ദി. കഥ പ്രണയ കഥയാണ് പക്ഷേ ഇനി അങ്ങോട്ട് ഇതേ ഫീൽ ആകും എന്ന് ഞാൻ ഉറപ്പ് പറയുന്നില്ല. കാരണം കുറച്ചു ഗതി മാറിയ സഞ്ചാരം ആകും. ഏതായാലും നിരാശപെടുത്തില്ല അത് എന്റെ ഉറപ്പ്. Thank you once again.

Dragons ? • 30-09-2020 01:11

നന്നായിട്ടുണ്ടെടോ

അവരുടെ സ്നേഹം അവർ മതിവരുവോളം

ജീവിതാവസാനം വരെ മുന്നോട്ടുപോട്ടെ

കാലം സാക്ഷി • 30-09-2020 09:54

താങ്കളുടെ നല്ല മനസ്സിന് നന്ദി!

vijayakumar • 29-09-2020 18:34

superb,
avatharanam adipoli
please continue bro

കാലം സാക്ഷി • 29-09-2020 18:52

Thank you vijayakumar

കാലം സാക്ഷി • 29-09-2020 14:52

തീർച്ചയായും താങ്കളെ പോലുള്ള വായനക്കാർക്ക് വേണ്ടിയാണ് ഈ എഴുത്ത്. തുടന്നും സഹകരണം പ്രതീക്ഷിക്കുന്നു.

Berlin? • 29-09-2020 14:07

Macha ee partum nannayind❤️
Endhayalm avr onnavatte?
Waiting for nxt part?
Snehathoode.......❤️

കാലം സാക്ഷി • 29-09-2020 14:48

താങ്കളുടെ സ്നേഹത്തിന് പകരം തരാൻ എന്റെ കയ്യിൽ ഈ എഴുത്ത് അല്ലാതെ മറ്റൊന്നും ഇല്ല, തീർച്ചയായും ഞാൻ അത് നല്ല രീതിയിൽ തരാൻ ശ്രമിക്കാം.

NoToRiOuS • 29-09-2020 13:05

രണ്ട് പാര്‍ട്ടും ഒരുമിച്ചാണ് വായിച്ചത്,കൊള്ളാം നന്നായിട്ടുണ്ട്. രണ്ട് പാര്‍ട്ടും തമ്മില്‍ അധികം ഗ്യാപ്പ് ഇല്ലാത്തത് കൊണ്ട്‌ അടുത്ത പാര്‍ട്ട് നെക്സ്റ്റ് വീക്ക് പ്രതീക്ഷിക്കുന്നു.

കാലം സാക്ഷി • 29-09-2020 14:49

അടുത്ത ആഴ്ച തരാൻ ശ്രമിക്കാം, കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

Haridas • 29-09-2020 08:44

Dear Brother, വളരെ നന്നായിട്ടുണ്ട്. അവരുടെ പ്രേമം പൂത്തുലഞ്ഞു. തലേ ദിവസത്തെ പിണക്കവുമായി വന്ന നാദിയ അവളെ തന്നെ സമർപ്പിച്ചു അവളുടെ പ്രണയം തെളിയിച്ചു. ഇനിയെന്തെന്നറിയാൻ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.
Regards.

കാലം സാക്ഷി • 29-09-2020 11:26

Thank you for your comment.

Anandu • 29-09-2020 00:23

Kathirikkunnu

കാലം സാക്ഷി • 29-09-2020 11:25

Thank You

അമ്മിണിയുടെ കാമുകൻ • 28-09-2020 23:44

ഇനി എപ്പളാ BRO അടുത്ത PART

കാലം സാക്ഷി • 29-09-2020 11:24

പറ്റിയാൽ അടുത്ത ആഴ്ച തന്നെ ഇടാം.