← Back to ശുഭ പ്രതീക്ഷ 3 [അപരിചിതൻ]

Comments

ശുഭ പ്രതീക്ഷ 3 [അപരിചിതൻ] · approved reader discussion

കാലം സാക്ഷി • 2020-10-10 13:45

ശുഭ പ്രതീക്ഷ വക്കാം അതാണല്ലോ കഥയുടെ പേരും, പിന്നെ നാദിയ എന്നും പൊളിയാണ് അങ്ങനെ തന്നെ തുടരും എന്ന് പ്രത്യാശിക്കാം.

അഭിപ്രായത്തിന് വളരെ നന്ദിയുണ്ട്.
Your comments are the fuel for my writing.

Arjun dev • 2020-10-08 21:23

നന്നായിട്ടുണ്ട് ബ്രോ....! എന്തൊക്കെയാണ് സംഭവിയ്ക്കാൻ പോകുന്നതെന്നറിയാൻ കാത്തിരിക്കുന്നു....!!

അർജ്ജുൻ.

കാലം സാക്ഷി • 2020-10-10 13:47

അഭിപ്രായത്തിന് വളരെയധികം നന്ദിയുണ്ട്. അടുത്ത ഭാഗവുമായി സന്ധിക്കാലാം.

Berlin? • 2020-10-08 16:54

Machane ee partum ishtamayi?
Endhyalum avnum nadhiyum onnikkatte?
Nxt partin kathirikkunnu
Snehathoode.......❤️

കാലം സാക്ഷി • 2020-10-08 17:03

കഥ ഇഷ്ടമായി എന്ന് അറഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ട് മാക്സിമം അടുത്ത ആഴ്ച തന്നെ തരാൻ ശ്രമിക്കാം.

NoToRiOuS • 2020-10-08 16:22

നന്നായിട്ടുണ്ട് ബ്രോ..
ഓരോ പാര്‍ട്ടിലും ഓരോ പേരാണല്ലോ..
ഇതിൽ അപരിചിതന്‍, കഴിഞ്ഞതില്‍ പാവം പെണ്ണ് ആദ്യത്തേതില്‍ കാലം സാക്ഷി. സബ് ടൈറ്റില്‍ ആണോ ഉദ്ദേശിക്കുന്നത്?? സാധാരണ തൂലികാനാമം ആണ്‌ ഇങ്ങനെ കാണാറുള്ളത് അതോണ്ട് ചോദിച്ചതാ...

കാലം സാക്ഷി • 2020-10-08 16:48

സബ്ടൈറ്റിൽ ആണ് ബ്രോ. പിന്നെ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം

Joshua • 2020-10-08 15:44

നല്ല അസ്സൽ കഥ... ??

കാലം സാക്ഷി • 2020-10-08 16:50

Thank you

Mahesh • 2020-10-08 14:06

പാമ്പിനു പാലുകൊടുത്തെന്നാകിലും
കമ്പിരിയേറി വരാറേയുള്ളൂ (കുഞ്ചൻ നമ്പ്യാർ)

കാലം സാക്ഷി • 2020-10-08 14:12

ഇതിന് എങ്ങനെ മറുപടി എഴുതണം എന്നെനിക്ക് അറിയില്ല (അതിന് മാത്രമുള്ള വിവരം എനിക്കില്ല എന്ന് കൂട്ടിക്കോ)

പിന്നെ വായിച്ച് അഭിപ്രായം പറഞ്ഞതിൽ ഒരുപാട് നന്ദി. നമുക്ക് പിന്നെയെല്ലാം കാത്തിരുന്നു കാണാം. എന്താ അങ്ങനെ അല്ലേ?

Mahesh • 2020-10-08 15:11

എലിയെപ്പോലെയിരിക്കുന്നവനൊരു
പുലിയെപ്പോലെ വരുന്നതു കാണാം. (കുഞ്ചൻ നമ്പ്യാർ)

എന്നാകുമോ?? Waiting

കാലം സാക്ഷി • 2020-10-08 16:51

കാത്തിരിക്കാം........ !

Kamukan • 2020-10-08 13:36

Kidukki monuse poli

കാലം സാക്ഷി • 2020-10-08 13:58

Thank you for your support!

Kk • 2020-10-08 13:21

അടിപൊളി..പണിപളുവോ

കാലം സാക്ഷി • 2020-10-08 13:57

Thank you! കാത്തിരുന്ന് കാണാം.