Chapter Title : ശുദ്ധി കലശം [Renjith]
ആയി...
ഞാനും അമ്മയും പോലീസിൽ പരാധി കൊടുത്തു.അവർ അന്നേഷിച്ച് അച്ഛനെ കണ്ടു പിടിച്ചു.എന്നിട്ടും അച്ഛൻ തിരികെ വീട്ടിൽ വന്നില്ല...പിന്നിട് ഒരു നാൾ അറിയുന്നത് ആ സ്ത്രീ മരണപ്പെട്ടു എന്നാണ്..അത് അറിഞ്ഞ അച്ഛൻ വന്നു അമ്മയെ കൊന്നില്ല എന്നെ ഉള്ളൂ...
അതുപോലെ അമ്മയുടെ തീട്ടം പോവുന്ന പോലെ അമ്മയെ തല്ലി. അവസാനം അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങി. പിന്നിട് വർഷങ്ങൾ ആയി വീട്ടിലേക്ക് വന്നില്ല. അങ്ങനെ പോവും ദിവസം വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ കണ്ടു തുടങ്ങി.ഞാനും അമ്മയും പേടിച്ച് എന്നും ഉറക്കം. വീട്ടിൽ പ്രേത ബാധ ഉണ്ടെന്ന് മനസ്സിലാക്കി ഞാനും അമ്മയും.
എന്നും പേടിച്ച് വിറച്ചു ഉറക്കം പോലും ഇല്ലാതെ ആയി.സഹികെട്ട് ഞാനും അമ്മയും ജീവനും പ്രാണനും കൊണ്ട് ഒരു ജോത്സ്യൻ്റെ അടുത്ത് എത്തി ..അവിടെ നിന്ന് ആണ് ഈ കഥ ആകെ മാറി മറിഞ്ഞത്. ഞാനും അമ്മയും ജോത്സ്യനോട് കര്യങ്ങൾ എല്ലാം പറഞ്ഞു.
പ്രശ്നം വെച്ച് നോക്കി അയ്യാൾ പറഞ്ഞത് കേട്ടപ്പോൾ എനിക്കും അമ്മക്കും വീട്ടിൽ പോവാൻ തന്നെ ഭയം ആയി. ആ സ്ത്രീയുടെ ആത്മാവ് അമ്മയെ കൊണ്ട് പോവു എന്നായിരുന്നു അയ്യാൾ പറഞ്ഞത്. അയാളുടെ പോൻ വഴി കേട്ട് ഞാനും അമ്മയും കൂടെ അമ്പലം ആയ അമ്പലം മുഴുവൻ കേറി ഇറങ്ങി.ഒരു ഗുണവും ഉണ്ടായില്ല.വീടിലെ ശല്ല്യം കൂടുക തന്നെ ആയിരുന്നു ലാഭം...
പിന്നിട് അയ്യാൾ പറഞ്ഞു ഇനി നിങ്ങളുടെ വീട്ടിൽ ഒരു പ്രശ്നം വെക്കാം എന്ന് അതും പറഞ്ഞു അയ്യാൾ വീട്ടിൽ വന്നു.പ്രശ്നം വെച്ച് കഴിഞ്ഞപ്പോൾ അയ്യാൾ ഒന്നും മിണ്ടാതെ കുറെ നേരം ഇരുന്നു. ശേഷം
💬 Comments
View all comments