0%

Chapter Title : ഷുഗർ ഡാഡി [മ്ലേച്ഛൻ]

Author : Kambikathakal Read All Parts 14.7K

എനിക്ക് കൂടുതൽ അറിയാൻ താല്പര്യമുണ്ട്. എങ്ങനെയാണ് ഇത്രയും വലിയ മാനേജ്‌മന്റ് ഒക്കെ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നത്?' ആകാംക്ഷയോടെ അവൻ ചോദിച്ചു.

മറുതലയ്ക്കൽ വലിയ ശബ്ദ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല... 'ഈ നാട്ടിൽ എത്ര പേരാണ് സർ പുറത്തു പറയാൻ പറ്റാത്ത ഫാന്റസികൾ ഉള്ളിൽ കൊണ്ടു നടക്കുന്നത്. പല മേഖലകളിലും തലപ്പത്തു ഇരിക്കുന്നവർ തന്നെയാണ് അവരുടെ വൈൽഡ് ഫാന്റസികൾ ട്രൂ ആക്കുവാനായി ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നത് തന്നെ...'

'ആണോ... അത് കൊള്ളാമല്ലോ... ആരൊക്കെ?' രാജീവ് തള്ളി വന്ന ആകാംക്ഷയിൽ സ്വഭാവികമായി ചോദിച്ചുപോയി.

'സാർ ആള് കൊള്ളാം... പക്ഷെ, അതൊന്നും ആർക്കും അറിയാൻ പറ്റില്ല. അതുപോലെ തന്നെയാണ് സാറിന് ഞങ്ങൾ തരുന്ന ഉറപ്പും... സാറിന്റെ ഒരു ഡീറ്റൈൽസും എവിടെയും പോകില്ല...'

'ഓഹ്‌... സോറി... ഞാൻ പെട്ടെന്ന് ചോദിച്ചുപോയതാ... വേറെ ഉദ്ദേശമൊന്നുമില്ല. പക്ഷെ, ഈ ഷുഗർ ഡാഡി എന്നപോലെ ഒത്തിരി നല്ല കോൺസെപ്റ്റുകൾ നിങ്ങളിൽ നിന്നും അറിയാം എന്നു കരുതുന്നു. അതൊക്കെ ഒന്നു പറയാമോ?'

'ഷുവർ സർ... ഇങ്ങനെ ഒത്തിരി ഫാന്റസി കോൺസെപ്റ്റുകൾ ഉണ്ട്. ഷുഗർ മമ്മി, ബി ഡി എസ് എം, കക്കോൾഡ്, ത്രീസം, ഫോർസം, ഫെറ്റിഷം അങ്ങനെ ഒത്തിരി ഉണ്ട്. ഡീറ്റെയിൽ ആയി അറിയണമെങ്കിൽ സാറിന് അജയ് പറഞ്ഞു തരും...'

'ഇത് കൊള്ളാമല്ലോ... ഇതിൽ പലതും ഞാൻ കേട്ടിട്ടുപോലുമില്ല. എന്തായാലും എല്ലാം ഒന്നു അറിയണം. ഓക്കേ... കാഷിന്റെ കാര്യം ഞാൻ അജയ് ത്രൂ... ഡീൽ ചെയ്യാം. നിങ്ങൾ ബാക്കി കാര്യങ്ങൾ പറയൂ... ആരാണ്... എപ്പോഴാണ്... എന്നൊക്കെ'

'ഷുവർ സർ... ഞാൻ ഒന്ന് അന്വേഷിച്ചിട്ട് ഉടൻ വിവരം അറിയിക്കാം. വേറെ എന്തെങ്കിലും

💬 Comments

View all comments