Chapter Title : ശുക്ളലേപനം ഒരു അമേരിക്കൻ പ്രപ്പോസൽ
ടവൽ കൊണ്ട് മറച്ചിരുന്നു.മുഖത്ത് മുഴുവൻ ഏതോ ക്രീം പുരട്ടി കിടന്ന അയാളുടെ മുഖത്ത് ഒരു ലേഡി എംപ്ലോയീ മസ്സാജ് ചെയ്തു കൊണ്ടിരുന്നു ഋഷി പറഞ്ഞു മാം ഈ സീറ്റിൽ ഇരുന്നോളു. മേടത്തിന്റെ പാക്കേജ് ഫ്രൂട്ട് പാക്ക് ഫേഷ്യലിന്റെ കൂടെ ഹാൻഡ് പ്ലസ് ലെഗ് പ്ലസ് ബാക്ക് മസ്സാജ് ആണ്. ഞാൻ പെട്ടന്ന് അറിയാതെ അയാളിൽ നിന്നും 2 സ്റ്റെപ് പുറകിലേക്ക് മാറി പോയി. എന്റെ ഹൃദയം പെരുമ്പറ മുഴക്കി. ഞാൻ എന്ത് ചെയ്യും മൊബൈൽ എടുത്തു എന്റെ ക്ലോസ് ഫ്രണ്ടിന് ആക്സിഡൻറ് പറ്റി എന്നഭിനയിച്ചു പെട്ടന്ന് പോണമെന്നു പറഞ്ഞാലോ? ഒന്നും തീരുമാനിക്കാൻ പോലും പറ്റാത്ത എന്റെ കാതുകളിൽ വീണ്ടും ഋഷിയുടെ ശബ്ദം മുഴങ്ങി മേം മെറ്റൽ ഐറ്റംസ് ഒക്കെ ഇങ്ങോട്ടു വച്ചോളു ഇയറിങ്‌സ്, ചെയിൻ, വളകൾ ഒക്കെ. പരിഭ്രാന്തിയോടെ ആധിക്യത്തിൽ എന്റെ മനസ്സ് യാന്ത്രികമായി അയാൾ പറയുന്നത് അനുസരിച്ചു എന്റെ പേഴ്‌സ് കൂടെ അയാൾ മേടിച്ചു വച്ചപ്പോൾ രക്ഷപെടാനുള്ള അവസാന ചാൻസും പോയി എന്റെ സെൽ ഫോൺ അതിലായിരുന്നു. എന്റെ ഹൃദയത്തിന്റെ താളം ശിവമണിയുടെ തബലയായി. വിറയ്ക്കുന്ന വിരലുകളോടെ ഞാൻ എന്റെ കമ്മലും ഊരി വെച്ചു. വളകൾ ഊരി കൈ വിറയൽ കാരണം ഒരു വള താഴെ വീണു ഉരുണ്ടു അർദ്ധനഗ്നനായി കിടക്കുന്ന ആളുടെ കട്ടിലിനരികിലേക്കു ഉരുണ്ടു. ആ പെൺകുട്ടി പുറത്തേക്കു പോയി എന്ന് തോന്നുന്നു അവിടെ ഇല്ല. അയാൾ കണ്ണടച്ച് കിടക്കുന്നുണ്ടായിരുന്നു ഞാൻ ഋഷിയെ നോക്കി അയാൾ ക്രീമിന്റെയും ലോഷന്റെയും കുപ്പികൾ കബോർഡിൽ നിന്നും എടുക്കുന്നതിൽ മുഴുകിയിരുന്നു. എന്താണ് ചെയ്യണ്ടത് എന്ന് ഉറപ്പില്ലായിരുന്നു എങ്കിലും ഞാൻ
💬 Comments
View all comments