Chapter Title : ശ്വേതയുടെ ചിത്രം 2 [Sid Jr]
ഇങ്ങനെ മറ്റൊരാൾക്ക് വിട്ടുകൊടുക്കുമ്പോൾ കിട്ടുന്ന ആ ലഹരി ഉണ്ടല്ലോ, അതൊരുതരം അസുഖമാണ്. ഞാൻ ആ അസുഖത്തിന് മരുന്ന് കൊടുക്കുന്നു എന്ന് കരുതിയാൽ മതി."
അവർ രണ്ടുപേരും ജീപ്പിന് അടുത്തേക്ക് നടന്നു. സഞ്ജയ് വേഗത്തിൽ പിന്നോട്ട് മാറി മരങ്ങൾക്കിടയിൽ ഒളിച്ചു. ജീപ്പ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു.
അവർ പോയിക്കഴിഞ്ഞപ്പോൾ സഞ്ജയ് ആ പാറപ്പുറത്തേക്ക് നടന്നു വന്നു. ശ്വേത കിടന്ന ആ പാറയിൽ ഇപ്പോഴും അവളുടെ മണം തങ്ങിനിൽക്കുന്നുണ്ടായിരുന്നു. അവൻ ആ പാറയിൽ കൈ വെച്ചു. തന്റെ ഭാര്യയുടെ വഞ്ചനയുടെ ചൂട് അവിടെയുണ്ടായിരുന്നു.
അരമണിക്കൂറിന് ശേഷം സഞ്ജയ് തിരികെ റിസോർട്ടിലെത്തി.
അവൻ ഒന്നും അറിയാത്തവനെപ്പോലെ ബെഡിൽ കിടന്നു. ഹൃദയം അപ്പോഴും വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് ശ്വേത വാതിൽ തുറന്നു അകത്തു വന്നു.
അവൾ വല്ലാതെ തളർന്നതുപോലെ തോന്നി. മുടി അലങ്കോലപ്പെട്ടിരിക്കുന്നു. കഴുത്തിൽ ഒരു ചെറിയ ചുവന്ന പാട്.
സഞ്ജയ് കണ്ണുകൾ പാതി അടച്ചു അവളെ നോക്കി.
"ശ്വേതാ... നീ വന്നോ? എങ്ങനെയുണ്ടായിരുന്നു?" അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
അവൾ അവന്റെ അരികിൽ വന്നിരുന്നു. അവളുടെ കണ്ണുകളിൽ ഒരു കള്ളച്ചിരി മിന്നിമറഞ്ഞു.
"ഏട്ടാ... അത് അത്ഭുതമായിരുന്നു. ആ നിലാവെളിച്ചത്തിൽ അയാൾ വരച്ച ചിത്രം... അത് കാണുമ്പോൾ ഏട്ടൻ ഞെട്ടിപ്പോകും. ശരിക്കും ഒരു സ്വപ്നം പോലെ."
സഞ്ജയ് അവളുടെ കഴുത്തിലെ ആ പാടിൽ വിരൽ തൊട്ടു. "ഇതെന്താണ് ശ്വേതാ... ഇവിടെ ഒരു പാട്?"
അവൾ ഒന്ന് പതറി, പക്ഷേ വേഗം സ്വയം നിയന്ത്രിച്ചു.
"അത്... അത് അവിടെ ഇരുന്നപ്പോൾ ഏതെങ്കിലും പുല്ലോ മറ്റോ കൊണ്ടതാവാം. കാടല്ലേ ഏട്ടാ..."
സഞ്ജയ് അവളുടെ കണ്ണുകളിലേക്ക് നോക്കി. അവൾ പച്ചക്കള്ളം പറയുകയാണ്. താൻ നേരിൽ കണ്ട ആ കാഴ്ച അവൾ മറച്ചു വെക്കുന്നു.
"സത്യം പറയൂ ശ്വേതാ... അയാൾ നിന്നെ വരയ്ക്കുക മാത്രമാണോ ചെയ്തത്?"
ശ്വേത അവന്റെ നെഞ്ചിലേക്ക് ചാര്ന്നു. "ഏട്ടന് എന്നെ വിശ്വാസമില്ലേ? ഏട്ടൻ തന്നെയല്ലേ എന്നെ അങ്ങോട്ട് അയച്ചത്? അയാൾ ഒരു ആർട്ടിസ്റ്റ് ആണ്. അല്പം പരുക്കൻ രീതികളൊക്കെ ഉണ്ടാകും. പക്ഷേ ഏട്ടനോടുള്ള സ്നേഹം... അതിന് മാറ്റമില്ല."
അവൾ അവനെ ചുംബിക്കാൻ തുടങ്ങി.
💬 Comments
View all comments