Chapter Title : ശ്വേതയുടെ ചിത്രം 2 [Sid Jr]
കാണണം."
ശ്വേതയുടെ മുഖത്തെ നിറം മങ്ങി. അവൾ ഞെട്ടിപ്പോയി. "ഏട്ടാ... ഏട്ടൻ എന്തൊക്കെയാണ് ഈ പറയുന്നത്?"
സഞ്ജയ് തന്റെ ഫോണെടുത്ത് ആ രാത്രിയിലെ വീഡിയോ പ്ലേ ചെയ്തു. ശ്വേത പാറപ്പുറത്ത് കൈലാസിനോടൊപ്പം കിടക്കുന്നതും തന്നെ പരിഹസിക്കുന്നതും കണ്ടപ്പോൾ അവൾ തകർന്നുപോയി.
അവൾ നിലത്തിരുന്നു കരയാൻ തുടങ്ങി.
"സഞ്ജയേട്ടാ... സോറി... ഞാൻ... എനിക്ക് അറിയില്ല..."
സഞ്ജയ് അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു ഉയർത്തി. "കരയണ്ട ശ്വേതാ... എനിക്ക് നിന്നോട് ദേഷ്യമില്ല. പകരം, നിന്റെ ഈ ചതി എനിക്ക് വലിയൊരു ലഹരിയാണ് നൽകുന്നത്. നീ എന്നെ പറ്റിച്ചു എന്ന് കരുതിയ ആ നിമിഷം... അത് എനിക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് കളി തുടരാം. കൈലാസിനെ ഇങ്ങോട്ട് വിളിക്ക്. ഇനി എന്റെ മുന്നിൽ വെച്ചാവാം ബാക്കി..."
അത് കേട്ട് അവൾ ഒന്ന് മടിച്ച് നിന്നു.
തുടരും.....
💬 Comments
View all comments