0%

Chapter Title : ശ്വേതയുടെ ചിത്രം 2 [Sid Jr]

Author : kkstories Read All Parts 2.1K

കേട്ടു. നീ ഒരു ദേവതയെപ്പോലെ ഉണ്ടെന്ന് അയാൾ പറഞ്ഞപ്പോൾ എനിക്ക് നിന്നോട് തോന്നിയ ആഗ്രഹം... അത് വിവരിക്കാൻ കഴിയില്ല."

അവൻ അവളുടെ നൈറ്റിയുടെ സിപ്പ് പതിയെ താഴേക്ക് നീക്കി. ശ്വേത കണ്ണുകൾ അടച്ചു. പകൽ ആ പാറപ്പുറത്ത് കൈലാസിന്റെ മുന്നിൽ നഗ്നയായി കിടന്ന അതേ മാനസികാവസ്ഥയിലേക്ക് അവൾ പതുക്കെ വഴുതി വീണു.

"ഏട്ടാ... അയാൾ നാളെ എന്നോട് ചോദിച്ചത് എന്താണെന്നറിയുമോ?" അവൾ കിതച്ചു കൊണ്ട് ചോദിച്ചു.

"എന്ത്?" സഞ്ജയ് അവളുടെ കഴുത്തിൽ തന്റെ മുഖം അമർത്തി.

"നാളെ... നാളെ ഞാൻ ഒറ്റയ്ക്ക് അയാളുടെ സ്റ്റുഡിയോയിലേക്ക് വരണമെന്ന്. അവിടെ വെച്ച് ബാക്കി വർക്ക് തീർക്കാം എന്ന്. ഫിനിഷിംഗ് ടച്ചുകൾക്ക് നാച്ചുറൽ ലൈറ്റ് വേണ്ടത്രേ."

സഞ്ജയ് ഒന്ന് നിർത്തി. അവന്റെ കൈകൾ അവളുടെ മാറിടങ്ങളിൽ മുറുകി. "നീ എന്ത് പറഞ്ഞു?"

"ഞാൻ ഏട്ടനോട് ചോദിക്കട്ടെ എന്ന് പറഞ്ഞു. പക്ഷേ അയാൾ ചിരിച്ചു. 'ഇത് ആർട്ടിസ്റ്റും മോഡലും തമ്മിലുള്ള കാര്യമാണ്, ഇതിൽ ഭർത്താവിന് എന്ത് കാര്യം' എന്നാണ് അയാൾ ചോദിച്ചത്."

സഞ്ജയ്‌യുടെ ശ്വാസം വേഗത്തിലായി. തന്റെ ഭാര്യ ഒരു അപരിചിതന്റെ അടച്ചിട്ട മുറിയിൽ, വസ്ത്രങ്ങളില്ലാതെ മണിക്കൂറുകളോളം ഇരിക്കുന്നത് അവൻ സങ്കൽപ്പിച്ചു. ആ സങ്കൽപ്പം അവനിൽ ഒരു വലിയ ലഹരിയായി പടർന്നു.

"നീ പോകണം ശ്വേതാ. നീ അയാളുടെ സ്റ്റുഡിയോയിൽ പോയി അയാൾ പറയുന്നത് പോലെ പോസ് ചെയ്യണം. എനിക്ക് ആ ചിത്രം അത്രയും പെർഫെക്റ്റ് ആയി കിട്ടണം. അയാൾ നിന്നെ എങ്ങനെ കാണുന്നു എന്ന് എനിക്ക് അറിയണം."

അവൻ അവളെ ബെഡിലേക്ക് കിടത്തി. അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റുമ്പോൾ അവൻ

💬 Comments

View all comments