Chapter Title : ശ്വേതയുടെ ചിത്രം 3 [Sid Jr] [Climax]
അധികാരം ഒരു ലഹരിയായി മാറി.
കുറച്ചു ദിവസങ്ങൾക്ക് ശേഷം, കൈലാസ് സഞ്ജയെ തനിയെ വിളിച്ചു.
"സഞ്ജയ്, വരാനിരിക്കുന്ന വെള്ളിയാഴ്ച എന്റെ ഫാം ഹൗസിൽ ഒരു ഗെറ്റ്-ടുഗെദർ ഉണ്ട്. വെറും ആർട്ടിസ്റ്റുകൾ മാത്രമല്ല, വലിയ ബിസിനസ്സുകാരും ചില വിദേശി സുഹൃത്തുക്കളും ഉണ്ടാകും. എനിക്ക് നിന്റെ പെയിന്റിംഗ് അവിടെ പ്രദർശിപ്പിക്കണം. ഒപ്പം ആ പെയിന്റിംഗിലെ 'ലൈവ് മോഡലിനെയും'..."
സഞ്ജയ് ഒന്ന് ആലോചിച്ചു. "ലൈവ് മോഡലോ? അതായത് ശ്വേത അവിടെ വരണമെന്നാണോ?"
"വെറുതെ വരികയല്ല സഞ്ജയ്. അവൾ ആ പെയിന്റിംഗിന് മുന്നിൽ അതേ പോസിൽ നിൽക്കണം. ആളുകൾ ആ പെയിന്റിംഗും അവളുടെ നഗ്നതയും തമ്മിൽ താരതമ്യം ചെയ്യണം. ഇതൊരു കലയുടെ വലിയൊരു പരീക്ഷണമാണ്. നീ സമ്മതിക്കുമെന്ന് എനിക്കറിയാം." കൈലാസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
സഞ്ജയ് വൈകുന്നേരം വീട്ടിലെത്തി ശ്വേതയോട് ഈ കാര്യം പറഞ്ഞു. അവൾ ആദ്യം ഒന്ന് ഞെട്ടി. "ഏട്ടാ... അതൊരുപാട് ആളുകൾ ഉള്ള സ്ഥലമല്ലേ? എനിക്ക്... എനിക്ക് വല്ലാത്ത പേടി തോന്നുന്നു."
സഞ്ജയ് അവളുടെ അരികിൽ വന്നിരുന്നു. അവൾ അപ്പോൾ ഒരു അയഞ്ഞ നൈറ്റിയാണ് ധരിച്ചിരുന്നത്. അവൻ അവളുടെ മുടിയിൽ തലോടി. "ശ്വേതാ... നീ പേടിക്കണ്ട. നീ അവിടെ ഒരു ദേവതയെപ്പോലെയായിരിക്കും. എല്ലാവരും നിന്റെ ഭംഗി കണ്ട് അസൂയപ്പെടുന്നത് എനിക്ക് കാണണം. നിന്നെ തൊടാൻ ആർക്കും അനുവാദമില്ല... എന്റെയും കൈലാസിന്റെയും സമ്മതമില്ലാതെ."
ശ്വേത അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ ഒരുതരം വെല്ലുവിളിയുണ്ടായിരുന്നു. "ഏട്ടന് ഉറപ്പാണോ? അവിടെ വെച്ച് ആരെങ്കിലും എന്നെ മോശമായി നോക്കിയാൽ ഏട്ടന് വിഷമമാകില്ലേ?"
"ഇല്ല... ആ നോട്ടങ്ങളാണ് എന്റെ ലഹരി ശ്വേതാ. നീ റെഡിയാവൂ."
വെള്ളിയാഴ്ച രാത്രി.
💬 Comments
View all comments