Chapter Title : ശ്വേതയുടെ മോഹങ്ങൾ [ശ്വേത]
വീട് നിന്നെ പോലെ തന്നെ സുന്ദരിയാണ്. എനിക്ക് നിങ്ങളുടെ ബെഡ്‌റൂം എവിടെയാണെന്ന് കൂടി കാണിച്ചു തരുമോ?
ഞാൻ ബെഡ്ഡ്‌റൂമിലേക്കു വിരൽ ചൂണ്ടി.
രാഹുൽ : ആഹാ… കൊള്ളാലോ.
അവൻ എന്നെ പൊക്കിയെടുത്തു കൊണ്ട് ബെഡ്ഡ്‌റൂമിലേക്കു നടന്നു. ഞാൻ അവൻറെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു കൊണ്ട് കിടന്നു. അവൻ എന്നെ പതിയെ ബെഡിലേക്കു കിടത്തി. എന്നിട്ടു അവൻറെ ബ്ലാക്ക് ടി ഷർട്ട് അവൻ അഴിച്ചു മാറ്റി. എന്നിട്ടു എൻറെ അടുത്ത് ബെഡിൽ ഇരുന്നു. അവൻറെ വിരിഞ്ഞ മാറിലേക്കും സിക്സ് പാക്ക് വയറിലേക്കും ഞാൻ കണ്ണിമ വെട്ടാതെ നോക്കി കൊണ്ടിരുന്നു.
അവൻ എൻറെ കൈ പിടിച്ചു എൻറെ കൈ വിരലുകൾ വായിലാക്കി ചപ്പാൻ തുടങ്ങി. പിന്നെ അവൻറെ കൈകൾ എൻറെ നൈറ്റ് ഡ്രെസ്സിനു മുകളിലൂടെ ഓടി നടന്നു. അവൻ കുനിഞ്ഞു എൻറെ ചുണ്ടുകൾ വായിലാക്കി വീണ്ടും ചപ്പാൻ തുടങ്ങി. ഒരു തകർപ്പൻ ഫ്രഞ്ച് കിസ്സ് തന്നെ ആയിരുന്നു പിന്നെ.
രാഹുൽ : ഈ ഡ്രസ്സ് നിനക്ക് ഇഷ്ടപ്പെട്ടോ?
ഞാൻ : യെസ്…
രാഹുൽ : അടി വസ്ത്രങ്ങളോ? അത് കറക്റ്റ് അളവ് തന്നെ ആയിരുന്നോ?
ഞാൻ : അതേ..
രാഹുൽ : എനിക്ക് അതൊന്നു കാണാൻ പറ്റുമോ?
ഞാൻ : ഡാർലിംഗ്… ഞാൻ നിൻറെത് ആണ്. നിനക്ക് എന്നെ എന്ത് വേണമെങ്കിലും ചെയ്യാം.
അതും പറഞ്ഞു ഞാൻ അവൻറെ വിരിഞ്ഞ മാറിൽ ചുംബനങ്ങൾ കൊണ്ട് മൂടി. അതിനു ശേഷം ഞങ്ങൾ വീണ്ടും പരസ്‌പരം ചുംബിക്കാൻ തുടങ്ങി. അവൻറെ കൈകൾ എൻറെ ശരീരത്തിലൂടെ മുഴുവൻ ഓടി നടന്നു. അതിനിടയിൽ അവൻ എൻറെ
💬 Comments
View all comments