0%

Chapter Title : ശ്വേതയുടെ മോഹങ്ങൾ [ശ്വേത]

Author : Kambikathakal Read All Parts 647

ഇരുന്നു.

അമല : നിനക്ക് എന്നെ കുറിച്ച് അറിയാമല്ലോ. എൻറെ കല്യാണം കഴിഞ്ഞിട്ട് 8 വർഷം ആയി. ഞാൻ എൻറെ ഭർത്താവിനെയും മക്കളെയും നല്ല പോലെ സ്നേഹിക്കുകയും നല്ല ഒരു കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്. അതു കൂടാതെ ഞാൻ സെക്സ് വളരെ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു. ഭർത്താവ് ആയി മാത്രം അല്ല. മറ്റു പലരുമായും. പക്ഷെ ഞാൻ ഒരു വേശ്യ അല്ല. നീയും എന്നെ പോലെ പ്രാക്ടിക്കൽ ആയി ചിന്തിച്ചു നോക്കൂ.

ഞാൻ ഒന്നും മിണ്ടിയില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തേക്കു ഇറങ്ങി. ഞാൻ അവളെ ഓഫീസിൽ ഡ്രോപ്പ് ചെയ്‌തു. പോകുന്നതിനു മുൻപ് അവൾ ഞാൻ എന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്ന് നന്നായി ചിന്തിച്ചു നോക്ക് എന്ന് പറഞ്ഞാണ് പോയത്. ഞാൻ നോക്കുമ്പോൾ രാഹുൽ ഓഫീസ് ലോബിയിൽ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

തിരിച്ചു വീട്ടിലേക്കു കാർ ഡ്രൈവ് ചെയ്തു പോകുമ്പോൾ എല്ലാം എൻറെ ചിന്ത മുഴുവൻ അമല പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. പലരുമായും അവൾക്കു സെക്സ് റിലേഷൻ ഉണ്ട് എങ്കിലും അവൾ വളരെ സന്തുഷ്ടമായ കുടുംബ ജീവിതം ആണ് നയിച്ചു പോന്നിരുന്നത്. അവൾ രാഹുലുമായി ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും സെക്സ് ചെയ്യാറുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി. അവളുടെ ഭർത്താവ് അറിയാതെ ഇതെല്ലം അവൾ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് ഞാൻ അതിശയിച്ചു.

മോൻ സ്കൂളിൽ നിന്നും തിരിച്ചു വരുന്നതിനു മുൻപ് തന്നെ ഞാൻ വീട്ടിൽ എത്തി. അന്ന് സന്ധ്യക്ക്‌ ഞാൻ അടുക്കളയിൽ പണിയിൽ ആയിരുന്നപ്പോൾ ആരോ കാളിങ്

💬 Comments

View all comments