0%

Chapter Title : ശ്വേതയുടെ മോഹങ്ങൾ [ശ്വേത]

Author : Kambikathakal Read All Parts 653

നല്ല ഭംഗിയുണ്ടല്ലോ. പക്ഷെ ഈ വൃത്തികെട്ട ഡ്രസ്സ് മാറി കുറച്ചു സെക്സി ആയ ഡ്രസ്സ് എടുത്തു ഇടൂ. രാഹുൽ വരുമ്പോൾ നിന്നെ ആ വേഷത്തിൽ കണ്ടു അവനു ഭ്രാന്തു പിടിക്കട്ടെ.

അമല മോനെയും കൊണ്ട് പോയി. സത്യം പറഞ്ഞാ അമല വന്നു പോയതിനു ശേഷം ഡ്രസ്സ് മാറാം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ. ഞാൻ മുറിയിൽ പോയി അലമാരയിൽ നല്ല ഒരു ഡ്രെസ്സിനായി പരതി. അപ്പോഴാണ് എനിക്ക് രാഹുൽ ഗിഫ്റ്റ് ചെയ്ത പാക്കറ്റിനെ കുറിച്ച് ഓർമ്മ വരുന്നത്. ഞാൻ വേഗം അത് പോയി എടുത്തു തുറന്നു. അതിനുള്ളിൽ പിങ്ക് നിറത്തിൽ ഉള്ള ഒരു ടു പീസ് നൈറ്റ് ഗൗൺ പിന്നെ ഒരു ജോഡി ചുവന്ന നിറത്തിൽ ഉള്ള അണ്ടർ ഗാർമെന്റും ആയിരുന്നു.

ഞാൻ അത് എടുത്തു ഇട്ടു നോക്കി. ബ്രാ എൻറെ മുലകളെ പകുതി പോലും മറക്കുന്നുണ്ടായിരുന്നില്ല. എല്ലാം എനിക്ക് കറക്റ്റ് ഫിറ്റ് തന്നെ ആയിരുന്നു. എൻറെ സൈസ് അറിയാതെ തന്നെ രാഹുൽ എങ്ങനെ ഇത്ര കറക്റ്റ് ആയി എങ്ങനെ ഇതെല്ലം വാങ്ങി എന്നു ഞാൻ അതിശയപ്പെട്ടു.

ഞാൻ എൻറെ ശരീരപ്രകൃതിയെ കുറിച്ച് നിങ്ങളോട് പറഞ്ഞില്ല അല്ലേ? എൻറെ ഹൈറ്റ് 5’6 ആണ്. ബ്രാ സൈസ് 36D ആണ്. പരന്ന വയർ. അതിൽ കുഴിഞ്ഞ പൊക്കിൾ. പിന്നെ കാണാൻ അത്യാവശ്യം സൗന്ദര്യം ഒക്കെ ഉള്ള മുഖവും നല്ല കനത്ത മീഡിയം ആയി മുറിച്ച മുടിയും. എല്ലാം കൊണ്ടും ഏതൊരു ആണിനും കാമം തോന്നിപ്പിക്കാൻ തക്ക ശരീരപ്രകൃതി എനിക്ക് ഉണ്ട് എന്നാണ് എൻറെ വിശ്വാസം.

രാഹുൽ വാങ്ങി തന്ന

💬 Comments

View all comments